India

അനധികൃത കയ്യേറ്റവും ഖനനവുമാണ് വയനാട് ദുരന്തത്തിന്റെ കാരണം; സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര വനം മന്ത്രി

ന്യൂഡൽഹി : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത കയ്യേറ്റവും ഖനനവും അനുവദിച്ചതിന്റെ ദുരന്തമാണു വയനാട് നേരിടുന്നതെന്നാണു...

ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ അഞ്ചാം വാർഷികത്തിൽ ജമ്മു കശ്മീരിൽ അതീവ ജാ​ഗ്രത

ശ്രീന​ഗർ: ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ അഞ്ചാം വാർഷികത്തിൽ ജമ്മു കശ്മീരിൽ അതീവ ജാ​ഗ്രത. അക്രമങ്ങൾ തടയുന്നതിന് ജമ്മു കശ്മീർ, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളിൽ സുരക്ഷാ സേനയെ...

സുപ്രീം കോടതിയുടെ ഉത്തരവ്;ഡൽഹി സർക്കാരിന് തിരിച്ചടി

ന്യൂഡൽഹി : ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (എംസിഡി) നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളെ തീരുമാനിക്കുന്നതിനു ഡൽഹി സർക്കാരിന്റെ അനുമതി ലഫ്റ്റനന്റ് ഗവർണർക്ക് ആവശ്യമില്ലെന്നു സുപ്രീം കോടതി. ഡൽഹി സർക്കാരും...

വയോധികനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച 3 യുവതികൾ പിടിയിൽ

പുണെ : വയോധികനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച 3 യുവതികൾ പൊലീസ് പിടിയിൽ. ഇവരെ സഹായിച്ച പൊലീസുകാരനായി അന്വേഷണം ആരംഭിച്ചു. അഞ്ചുലക്ഷം രൂപയാണു വയോധികനോട് യുവതികൾ ആവശ്യപ്പെട്ടത്....

ബ്രിട്ടനിൽ തീവ്രവലത് വിഭാഗം പ്രവർത്തകരുടെ പ്രതിഷേധം

ലണ്ടൻ : തീവ്ര വലത് വിഭാഗം പ്രവർത്തകരുടെ പ്രതിഷേധ പ്രകടനങ്ങൾ അക്രമത്തിൽ കലാശിച്ചു. ബ്രിട്ടനിൽ അറസ്റ്റിലായത് 90ലധികം പേർ. ശനിയാഴ്ച ബ്രിട്ടന്റെ വിവിധ മേഖലകളിലായുണ്ടായ പ്രതിഷേധ പ്രകടനങ്ങളാണ്...

ജയിലിലുള്ള PFI നേതാക്കക്കളുടെ സ്ഥിതി​ഗതി വിലയിരുത്തി ഇൻ്റലിജൻസ് ബ്യൂറോ

ന്യൂഡൽഹി : പോപ്പുലർ ഫ്രണ്ടിനെതിരെ പോലീസും കേന്ദ്ര ഏജൻസികളും ഫയൽ ചെയ്ത കേസുകളുടെ സ്ഥിതി​ഗതി വിലയിരുത്തി ഇൻ്റലിജൻസ് ബ്യൂറോ (ഐബി) യോ​ഗം. 2022 സെപ്റ്റംബർ മുതൽ ഫയൽ...

‘രഹസ്യമുറി’ നിറയെ കൂറ്റൻ പാമ്പുകൾ കണ്ട കാഴ്ച്ചക്കാർ ഞെട്ടി

ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവികളിൽ ഒന്നാണ് പാമ്പ്. എന്നാൽ, പാമ്പുകളെ ഒരു തരി പോലും പേടിയില്ലാത്ത അനേകം ആളുകളെ നാം കണ്ടിട്ടുണ്ടാകും. എന്തിനേറെ പറയുന്നു, പാമ്പുകളെ തങ്ങളുടെ...

ഡബിൾ ഡെക്കർ ബസും കാറും കൂട്ടിയിടിച്ചു, 7 പേർക്ക് ദാരുണാന്ത്യം

ദില്ലി : ഉത്തർപ്രദേശിലെ ഇറ്റാവയിൽ ഞായറാഴ്ച പുലർച്ചെ ഡബിൾ ഡക്കർ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. റായ്ബറേലിയിൽ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ബസ്...

ഗാസയിൽ ബോംബ് ആക്രമണത്തിൽ 17 പേർക്ക് ദാരുണാന്ത്യം

ടെല്‍ അവീവ് : ഗാസയിൽ സ്കൂളിനു നേരെ ഇസ്രയേൽ നടത്തിയ 3 ബോംബ് ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. പലസ്തീനികൾ അഭയം തേടിയ സ്കൂളിനു നേരെയായിരുന്നു ആക്രമണം....

അത്താഴം കഴിച്ച് കിടന്നുറങ്ങിയ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

ബെംഗളൂരു : അത്താഴം കഴിച്ച് കിടന്നുറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ കല്ലൂരില്‍ താമസിക്കുന്ന ഭീമണ്ണ ബഗ്ലി ഭാര്യ ഏരമ്മ മക്കളായ...