മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സാമ്പത്തിക സഹായം: മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസിൻ്റെ ആദ്യ തീരുമാനം
മുംബൈ: അധികാരമേറ്റതിന് ശേഷമുള്ള തൻ്റെ ആദ്യ ഫയലിൽ ഒപ്പിട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന രോഗിക്ക് അഞ്ച് ലക്ഷം രൂപ...
