ഷിൻഡെ രാജിവെച്ചു .ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായേക്കും….
മുംബൈ: ഒടുവിൽ കിട്ടിയ റിപ്പോർട്ട് പ്രകാരം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേൽക്കാൻ ഒരുങ്ങുന്നു, അജിത് പവാറിനൊപ്പം ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയാകും.അന്തിമതീരുമാനം ഇന്ന് വൈകുന്നേരം...