SNDP മുംബൈ -താനെ യൂണിയൻ സെക്രട്ടറിയുടെ സംഘടന വിരുദ്ധ പ്രവർത്തനം – നിയമനടപടിക്കൊരുങ്ങി ഒരു വിഭാഗം
മുംബൈ :ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യൂണിയൻ സെക്രട്ടറി സംഘടന വിരുദ്ധ പ്രവർത്തനം നടത്തുന്നതായി ഒരു വിഭാഗത്തിൻ്റെ ആരോപണം. ജനാധിപത്യ സമ്പ്രദായത്തെ അട്ടിമറിച്ചുകൊണ്ട് അംഗങ്ങളുടെ...