മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 4 മാസത്തിനുള്ളിൽ
ഷിർദി :അടുത്ത 3-4 മാസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് ബിജെപി യോഗത്തിൽ മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു.ഒബിസി ക്വാട്ട സംബന്ധിച്ച കോടതിയുടെ തീരുമാനത്തിന് വിധേയമായി...
