ഇനി PF തുക ATM വഴിയും …
ന്യൂഡല്‍ഹി; സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും മികവുറ്റതാക്കുന്നതിനുമായി സംവിധാനങ്ങള്‍ സാങ്കേതികമായി പരിഷ്‌കരിക്കാനൊരുങ്ങുകയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം. ഇ.പി.എഫ്.ഒ ഗുണഭോക്താക്കളായിരിക്കും പരിഷ്‌കരണത്തിന്റെ ആദ്യ ഭാഗമാകുന്നത്. പി.എഫ് തുക എ.ടി.എം...