Mumbai

മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റിവൽ : കമ്മറ്റിരൂപീകരണ യോഗം നാളെ

മുംബൈ :ഫെബ്രുവരി 14 മുതൽ 16വരെ വർളി നെഹറുസയൻസ് സെൻറററിൽ വച്ച് നടക്കുന്ന മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റിവലിന്റെ വിജയത്തിനു വേണ്ടിയുള്ള കമ്മിറ്റി രൂപീകരണ യോഗം നാളെ...

നാദോപാസന സംഗീതോത്സവം: ഫെബ്രുവരി1, 2 തീയ്യതികളിൽ

ഡോംബിവ്‌ലി: നാദോപാസന ഡോംബിവലിയുടെ ഇരുപത്തിരണ്ടാമത് സംഗീതോത്സവവും ശ്രീ സദ്ഗുരു ത്യാഗരാജാരാധനയും ഫെബ്രുവരി 1, 2 തീയതികളിൽ ഡോംബിവലി ഈസ്റ്റിലെ ഇ.ബി. മാധവി കോളേജ് ഓഡിറ്റോറിയത്തിൽവച്ച് നടക്കുന്നു. ഒന്നാംദിവസം...

സാഹിത്യവേദിയിൽ ജയശ്രീ രാജേഷിൻ്റെ കവിതകൾ

മുംബൈ : മുംബൈ സാഹിത്യ വേദിയുടെ പ്രതിമാസ ചർച്ചഫെബ്രു:2ന് , ഞായറാഴ്ച്ച വൈകുന്നേരം 4: 30ന് മാട്ടുംഗ ബോംബെ കേരളീയ സമാജത്തിൻ്റെ 'കേരള ഭവനത്തിൽ' വെച്ച് നടക്കും.എഴുത്തുകാരി...

വസായ് അയ്യപ്പക്ഷേത്രത്തിൽ കൊടിയേറ്റം ഇന്ന്

PHOTOS: RINI SRINIVASAN   വസായ് : ശബരിഗിരി അയ്യപ്പക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് വൈകുന്നേരം 7മണിക്ക് കൊടിയേറും. ഫെബ്രുവരി നാലിന്  സമാപിക്കും.ദിവസവും വിഷേൽപൂജകളും ക്ഷേത്രകലകളും അരങ്ങേറും. 2,...

ഗുരുദേവഗിരി തീർത്ഥാടനത്തിന് നാളെ കൊടി ഉയരും: NKപ്രേമചന്ദ്രൻ മുഖ്യാതിഥി

PHOTO:1.പതാകാ യാത്ര ഇന്നലെ ദമനിൽ നിന്നും ആരംഭിച്ചപ്പോൾ 2. മുഖ്യാതിഥി: പ്രേമചന്ദ്രൻ എം.പി   നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 24 -മത് ഗുരുദേവഗിരി തീർത്ഥാടനവും...

ഐഎഎസുകാരനായ ഡോംബിവ്‌ലിമലയാളി ആത്മഹത്യ ചെയ്‌തു

ഡോംബിവ്‌ലി :മുൻ ഗോവ സബ് കളക്റ്ററും കേരളീയസമാജം ഡോംബിവ്‌ലിയുടെ കീഴിലുള്ള മോഡൽ ഇംഗ്ലീഷ് &കോളേജിലെ മുൻവിദ്യാർത്ഥിയും സമാജം അംഗങ്ങളായ വേലായുധൻ ,ലതിക വേലായുധൻ എന്നിവരുടെ മകനുമായ വിജയ്...

ഗുരുദേവഗിരി തീർത്ഥാടനം:ധർമപതാകയും പഞ്ചലോഹ വിഗ്രഹവും വ്യാഴാഴ്ച ഗുരുദേവഗിരിയിൽ എത്തും

നവിമുംബൈ:ഇരുപത്തിനാലാമത്‌  ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് ഗുരുദേവഗിരിയിൽ ഉയർത്തുവാനുള്ള ധർമപതാകയും വഹിച്ചു കൊണ്ടുള്ള യാത്ര 29 ന് ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് ദമൻ ഗുരുസെൻ്ററിൽ...

ഭാവഗായകന് സ്‌മരണാഞ്ജലിയർപ്പിച്ച് , ഇപ്റ്റയുടെ ജയ സംഗീത ചന്ദ്രിക

മുംബൈ: ഇപ്റ്റ കേരളയുടെ മുംബൈ ഘടകം അന്തരിച്ച  ഗായകൻ പി ജയചന്ദ്രനായി ഒരുക്കിയ 'ജയ സംഗീത ചന്ദ്രിക ' അവതരണ വൈവിധ്യം കൊണ്ട് ഭാവഗായകനെകുറിച്ചുള്ള വ്യത്യസ്തമായ  അനുസ്മരണമായി...

‘ഖാർഗെ ഹിന്ദുക്കളുടെ വിശ്വാസങ്ങളെയും വികാരങ്ങളേയുംഅപമാനിക്കുന്നു “-ചന്ദ്രശേഖർ ബവൻകുലെ

  മുംബൈ: പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പുണ്യസ്‌നാനം ചെയ്യുന്ന ബിജെപി നേതാക്കളെ വിമര്‍ശിച്ച കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുൻ ഖാര്‍ഗെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. ഖാർഗെയുടെ പരാമര്‍ശം ഹിന്ദുക്കളുടെ...

മൂന്നാം നിലയിൽ നിന്ന് വീണ 2 വയസ്സുകാരന് രക്ഷയായത് റിക്ഷാവാലയുടെ കൈകൾ (Video)

      മുംബൈ:  ഡോംബിവ്‌ലിയിലെ യുവാവിൻ്റെ ജാഗ്രതയിലൂടെ മൂന്നാം നിലയിൽ നിന്ന് വീണ 2 വയസ്സുകാരന് കിട്ടിയത് പുതുജീവിതം . കളിക്കുന്നതിനിടെ 13 നില കെട്ടിടത്തിൻ്റെ...