Mumbai

ജനാധിപത്യ സംരക്ഷണത്തിന് കോൺഗ്രസ്; സംസ്ഥാനത്ത് മശാൽ യാത്ര ഇന്ന്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന "മാച്ച് ഫിക്സിങ്" വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എം.പി.സി.സി) രംഗത്ത്. ഇതിന്റെ...

ഹരിശ്രീ- കല്യാൺ പഠനോപകരണങ്ങൾ വിതരണം ചെയ്‌തു

മുംബൈ: വർഷങ്ങളായി സാമൂഹ്യ സേവനമേഖലകളിലും ജീവകാരുണ്യരംഗത്തും സജീവമായി പ്രവർത്തിച്ചുവരുന്ന 'ഹരിശ്രീ- കല്യാണി'ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന, ഈ വർഷത്തെ പഠനോപകരണ വിതരണത്തിൻ്റെ ആദ്യ ഘട്ടം ഹരിശ്രീ ഓഫീസിൽ വച്ച്...

സൗജന്യ നോട്ട്ബുക്ക് വിതരണം നടന്നു

മുംബൈ: ഡോംബിവ്‌ലി നായർ വെൽഫെയർ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സൗജന്യ നോട്ട്‌ബുക്ക് വിതരണം നടന്നു.. സംഘടനയുടെ പ്രസിഡൻറ് കെ.വേണുഗോപാൽ പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. കമ്മിറ്റി അംഗങ്ങളും,...

ഓർമകളിൽ സുമാരാമചന്ദ്രൻ !: വേർപാടിൽ അനുശോചിച്ച്‌ മലയാള ഭാഷാ പ്രചാരണ സംഘം

മുംബൈ: മലയാള ഭാഷാപ്രചാരണ സംഘത്തിൻ്റെ ആരംഭകാലം മുതലുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പ്രവർത്തകർക്കെല്ലാം ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകയായിരുന്ന സുമ രാമചന്ദ്രന്റെ വേർപാടിൽ മലയാള ഭാഷ പ്രചാരണ സംഘം...

സുനി സോമരാജൻ്റെ കവിതാ സമാഹാരം പ്രകാശനം ചെയ്‌തു

  മുംബൈ : കേരളീയ സമാജം ഡോംബിവ്‌ലി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച്‌ സമാജം അംഗവും സാമൂഹ്യ പ്രവർത്തകയുമായ ,എഴുത്തുകാരി സുനിസോമരാജിൻ്റെ കവിതാസമാഹാരം 'നിലാവിൽ വിരിയുന്ന കനവുകൾ '...

മുംബ്രയിൽ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് 5പേർ മരിച്ചു: ഏഴോളം പേർക്ക് പരിക്ക്

മുംബൈ :താനെയിലെ മുംബ്ര റെയിൽവേ സ്റ്റേഷന് സമീപം ഇന്ന് (തിങ്കളാഴ്ച) രാവിലെ 12 ഓളം യാത്രക്കാർ ഓടുന്ന ട്രെയിനിൽ നിന്ന് വീണു അപകടം സംഭവിച്ചതായി മധ്യ റെയിൽവേ...

അനുശോചന യോഗം

മുംബൈ : കേളി രാമചന്ദ്രൻ്റെ പത്‌നിയും മുംബൈയിലെ മികച്ച സാംസ്‌കാരികപ്രവര്‍ത്തകയും കലാസംഘാടകയും മുംബൈ മലയാള ഭാഷ പ്രചാരണ സംഘത്തിന്റെ ആരംഭകാലം മുതലുള്ള സജീവപ്രവർത്തകയുമായ സുമാ രാമചന്ദ്രൻ്റെ ആകസ്മികമായ...

കേരളീയസമാജം ഡോംബിവ്‌ലിയുടെ ‘കഥാകാലം -2025’ – ജൂൺ 15 ന്

മുംബൈ : കേരളീയ സമാജം ഡോംബിവ്‌ലിയുടെ ആഭിമുഖ്യത്തിൽ 'കഥാകാലം -2025' -സാഹിത്യോത്സവം , ജൂൺ 15 (ഞായർ)ന് കമ്പൽപാട (ഡോംബിവ്‌ലി- ഈസ്റ്റ് )യിലെ മോഡൽ കോളേജ് ഓഡിറ്റോറിയത്തിൽ...

Ghungroo-2025: ദേശീയ നൃത്തോത്സവം ജൂൺ 22 ന്

മുംബൈ : അവതാരകയും സംഘാടകയുമായി മുംബൈയിലെ കലാ സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ സിന്ധുനായർ നേതൃത്തം നൽകുന്ന 'ഗുംഗ്രൂ ( Ghungroo) ദേശീയ നൃത്തോത്സവ'ത്തിൻ്റെ അഞ്ചാമത് രംഗവേദിക്കായി...