Mumbai

സ്വന്തം മൂത്രം അമൃതാണെന്ന് നടി അനു അഗർവാൾ

മുംബൈ: സ്വന്തം മൂത്രം കുടിക്കുന്നതിനെ പിന്തുണച്ച് നടി അനു അ​ഗർവാൾ. മൂത്രത്തെ അമൃത് എന്നാണ് അവർ വിശേഷിപ്പിച്ചത്.മുംബൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഒരു മാധ്യമത്തോട് പ്രതികരിക്കവേയാണ് താനും...

അവകാശങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം

ഇന്ന് മെയ് 1 . ലോകതൊഴിലാളി ദിനം . ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്. മഹാരാഷ്ട്രയെ സംബന്ധിച്ചാണെങ്കിൽ സംസ്ഥാനത്തിൻ്റെ സ്ഥാപക ദിനം കൂടിയാണിന്ന് ....

ISC പരീക്ഷയിൽ ഡോംബിവ്‌ലി മലയാളി വിദ്യാർത്ഥിനിയ്ക്ക് മികച്ച വിജയം

മുംബൈ: ISC പരീക്ഷയിൽ ഉന്നത വിജയം നേടി മലയാളികൾക്ക് അഭിമാനമായി ഡോംബിവ്‌ലി നിവാസിയായ ശ്രീനിധി രവിദാസൻ നായർ. മികച്ച നാല് വിഷയങ്ങളിൽ 98% മാർക്കും ഐ.എസ്.സി. ഹ്യുമാനിറ്റീസിൽ...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ കഥയരങ്ങ് നടത്തി

മുംബൈ: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മുംബൈയിലെ എഴുത്തുകാർ പങ്കെടുത്ത 'കഥയരങ്ങ് ' വലിയ ജനപങ്കാളിത്തത്തോടെ നടന്നു. പ്രമുഖ എഴുത്തുകാരായ സി പി കൃഷ്ണകുമാർ...

അനുശോചന യോഗം നടന്നു

മുംബൈ:  രാജ്യത്തിൻറെ അഖണ്ഡതയ്ക്കും സമത്വ സാഹോദര്യ മനോഭാവത്തിനും എതിരെ നടന്ന പഹൽഗാമിലെ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഡോംബിവിലിയിലെ നായർ വെൽഫെയർ അസ്സോസിയേഷൻ ആദരാഞ്ജലികൾ അർപ്പിച്ചു . രാജ്യം...

പ്രവാസി സാഹിത്യ സമ്മേളനം : ‘സാക്ഷി പുരസ്കാരങ്ങൾ’ മുംബൈ മലയാളികൾക്ക്

കൊല്ലം :മലയാളികളുടെ കല സാഹിത്യ സാംസ്കാരിക സംഘടനയായ സാക്ഷി നടത്തിയ പ്രവാസി സാഹിത്യ സമ്മേളനത്തിൽ 5 മുംബൈ എഴുത്തുകാരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. പത്തനാപുരത്തെ ഗാന്ധി ഭവനിൽ...

‘സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കരുതെന്ന് ആരും പറഞ്ഞിട്ടില്ല “: പി കെ ശ്രീമതി.

തിരുവനന്തപുരം :സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുക്കരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി. വാർത്ത മെനഞ്ഞെടുത്തത് ആരാണെന്ന് അറിയില്ല. ദേശീയ തലത്തിൽ കേന്ദ്രീകരിക്കാനാണ് പാർട്ടി നിർദേശം....

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശിവസേന സൗത്ത് സെൽ ആദരാജ്ഞലികൾ അർപ്പിച്ചു

മുംബൈ :പഹല്‍ഗാമില്‍ ഭീകരരുടെ ആക്രമണത്തി ല്‍ കൊല്ലപ്പെട്ടർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ശിവസേന താനേ ലോകസഭാ സമ്പര്‍ക്ക പ്രമുഖ് മനോജ് ഷിൻഡെയുടെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചു മൗന പ്രാര്‍ത്ഥന...

താനെയിൽ മന്ദിര സമിതിയും റോട്ടറി ക്ലബ്ബും ചേർന്ന് ആരോഗ്യ പരിചരണ കേന്ദ്രം ആരംഭിച്ചു

ഫോട്ടോ: മന്ദിരസമിതിയും റോട്ടറി ക്ലബും ചേർന്ന് താനെയിൽ ആരംഭിച്ച സാറ്റലൈറ്റ് ഹെൽത്ത് കെയർ സെൻ്ററിൻ്റെ ഉദ്ഘാടന ചടങ്ങ്   മുംബൈ: : ശ്രീനാരായണ മന്ദിര സമിതിയും സാൾട്ട്...

ഭീകരാക്രമണത്തിന് ഇരയായവർക്ക് ആദാരാഞ്ജലി

മുംബൈ: നായർ വെൽഫെയർ അസ്സോസിയേഷൻ, ഡോംബിവലി, പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനും, പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും നാളെ, 26th April 2025 (ശനിയാഴ്ച)...