Wayanad

മക്കി മലയിലെ ഭൂമി പ്രശ്നം പരിഹരിച്ചതായി റവന്യൂ വകുപ്പ്

വയനാട്: വയനാട് ജില്ലയിലെ മക്കി മലയിലെ ഭൂമി പ്രശ്നം പരിഹരിച്ചതായി റവന്യൂ വകുപ്പ്. 150 ലധികം പേർക്ക് പട്ടയം നൽകുമെന്നും 500 ല്‍ അധികം കൈവശക്കാർക്ക് ആധാരത്തിനനുസരിച്ച്...

മരത്തടിയുമായി തെന്നി വീണ് യുവാവിന് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട് വാളാട് ടൗണിൽ മരത്തടിയുമായി തെന്നി വീണ് യുവാവ് മരിച്ചു . കാട്ടിമൂല പുളിക്കൽ 42 വയസ്സുള്ള ജോബിഷ് ആണ് മരിച്ചത്. ഇറച്ചി കടയിലേക്കുള്ള മരത്തടി...

പുലിശല്യത്തില്‍ പൊറുതിമുട്ടി വയനാട്

വയനാട്: വയനാട്ടിൽ പുലിശല്യം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയ അവസ്ഥയിൽ.വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലി കബനിഗിരിയില്‍ പുലി ഒരാടിനെ കൂടി കൊന്നു. പനച്ചിമറ്റത്തില്‍ ജോയിയുടെ ആടിനെയാണ് കൊന്നത്. ഇദ്ദേഹത്തിന്റെ രണ്ട്...

സുല്‍ത്താന്‍ ബത്തേരിയില്‍ പുലിയിറങ്ങി

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ പുലിയെ കണ്ടു. പാട്ടവയല്‍ റോഡില്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിന് സമീപം മതിലില്‍ നിന്ന് സമീപത്തെ പറമ്പിലേക്ക് ചാടുന്ന പുലിയുടെ മൊബൈല്‍ ദൃശ്യം പുറത്തുവന്നു....

ദുരന്തബാധിതരുടെ വീട്ടുവാടക മുടങ്ങി

വയനാട് മുണ്ടക്കൈ, ചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വീട്ടുവാടക മുടങ്ങി. ഈ മാസം ആറിനു മുമ്പ് കിട്ടേണ്ടിയിരുന്ന വാടക പതിനൊന്നായിട്ടും നല്‍കിയിട്ടില്ലെന്നാണ് പരാതി. ഇതോടെ വാടക...

വയനാട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

കല്‍പ്പറ്റ: വാളാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ ഒഴുക്കില്‍പെട്ട് മരിച്ചു. വാഴപ്ലാംകുടി അജിന്‍ (15), കളപുരക്കല്‍ ക്രിസ്റ്റ് (13) എന്നിവരാണ് മരിച്ചത്. ഇരുവരെയും മാനന്തവാടി മെഡിക്കല്‍ കോളജില്‍...

ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

കല്‍പ്പറ്റ: ആഡംബരക്കാറില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി കീരിരകത്ത് വീട്ടില്‍ കെ ഫസല്‍ (24) കണ്ണൂര്‍ തളിപ്പറമ്പ് സുഗീതം വീട്ടില്‍ കെ...

കൽപ്പറ്റയില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം

വയനാട്: കൽപ്പറ്റയില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. മേപ്പാടി എരുമക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. ഇന്ന് (ഏപ്രില്‍ 24) വൈകിട്ടാണ് സംഭവം. ടൗണില്‍ നിന്നും ജോലി കഴിഞ്ഞ്...

മക്കളെ മുറിയിൽ പൂട്ടിയിട്ട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു

വയനാട്: കേണിച്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ സ്വദേശിനി ലിഷ(39) ആണ് കൊല്ലപ്പെട്ടത്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ജിൻസൺ (43) ​ഗുരുതരാവസ്ഥയിൽ...

വയനാട് പുനരധിവാസം : ലീഗിൻ്റെ സ്‌നേഹ ഭവനം പദ്ധതിയുടെ ശിലാഫലകം അനാച്ഛാദനം ചെയ്‌തു

വയനാട്: മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ വീട് നഷ്‌ടമായവര്‍ക്ക് മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച സ്‌നേഹ ഭവനം പദ്ധതിയുടെ ശിലാഫലകം അനാച്ഛാദനം ചെയ്‌തു. സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് വീട്...