Thiruvananthapuram

‘ശബരിമലയിൽ കൈപൊള്ളിയത് മന്ത്രി ഓർക്കണം’: സ്പോട് ബുക്കിങ് നിർത്തിയതിൽ വിമർശനവുമായി സിപിഐ മുഖപത്രം

  തിരുവനന്തപുരം∙  ശബരിമല വിഷയത്തിൽ ഇടതു മുന്നണിക്ക് ഒരിക്കൽ കൈപൊള്ളിയതാണെന്ന് വാസവൻ മന്ത്രിക്ക് ഓർമ വേണമെന്ന മുന്നറിയിപ്പുമായി സിപിഐ മുഖപത്രം. ശബരിമലയിൽ സ്പോട് ബുക്കിങ് നിർത്തിയ തീരുമാനത്തിനെതിരെയാണ്...

മദ്യലഹരിയിൽ കാറോടിച്ച് അപകടം: നടൻ ബൈജു സന്തോഷ് അറസ്റ്റിൽ; രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ല

  തിരുവനന്തപുരം∙  മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ നടൻ ബൈജു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു....

ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി: സർക്കാരിന് ചെലവ് 57 ലക്ഷം, വിമാനയാത്രയ്ക്ക് മാത്രം 7 ലക്ഷം

തിരുവനന്തപുരം∙  സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് ഓണറേറിയമായും മറ്റ് ഇനങ്ങളിലും പ്രതിഫലമായി നൽകിയത് 19.38 ലക്ഷം രൂപ. അദ്ദേഹത്തിന്റെ ഓഫിസിലെ ജീവനക്കാർക്കുള്ള ശമ്പളവും മറ്റ്...

മാസശമ്പളം 2 ലക്ഷം തികയില്ല, വൻ വർധന വേണമെന്ന് പിഎസ്‍സി; പരിഗണനയിലെന്ന് സർക്കാർ‌

  തിരുവനന്തപുരം∙  പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ വൻ വർധനവ് വരുത്തണമെന്ന ആവശ്യം സർക്കാർ പരിഗണനയിൽ. 2016 മുതൽ ശമ്പളം പരിഷ്ക്കരണം നടപ്പിലാക്കണമെന്നാണ് പിഎസ്‌സിയുടെ കത്തിലെ ആവശ്യം....

‘സിദ്ദിഖിയുടെ മരണം തീരാനഷ്ടം; മുംബൈയിൽ അരാജത്വം, ഷിൻഡെയും ഫട്നവിസും രാജിവയ്ക്കണം’

  തിരുവനന്തപുരം∙  യൂത്ത് കോൺഗ്രസ് കാലംമുതലുള്ള സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ബാബാ സിദ്ദിഖിയെന്ന് ഓർമിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.‘‘കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിനു...

വിദ്യാരംഭം: വിരൽത്തുമ്പിൽ അക്ഷരങ്ങൾ വിരിഞ്ഞു; അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ

  തിരുവനന്തപുരം∙  വിജയദശമി ദിനത്തിൽ വിദ്യാദേവതയ്ക്കു മുന്നിൽ ആദ്യാക്ഷരം കുറിച്ച് നൂറുകണക്കിനു കുരുന്നുകൾ അറിവിന്റെ വെളിച്ചത്തിലേക്കു കടന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, തിരൂർ തുഞ്ചൻപറമ്പ്,...

ലഹരിക്കേസ്: സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് പൊലീസ് കമ്മിഷണർ; കൂടുതൽ പേരെ ചോദ്യം ചെയ്യും

തിരുവനന്തപുരം∙  ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് കൊച്ചി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെയും നടി പ്രയാഗ...

‘വിടില്ല ഞാൻ’; ദേശവിരുദ്ധ പരാമർശത്തിൽ രാഷ്ട്രപതിക്ക് ഗവർണറുടെ റിപ്പോർട്ട് ഉടൻ, കരട് തയാറായി

  തിരുവനന്തപുരം ∙  മുഖ്യമന്ത്രിയുടെ ദേശവിരുദ്ധ പരാമർശത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ടിന്റെ കരടായതായാണ് വിവരം. ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി നിലപാട്...

ബലാത്സംഗ കേസ്: സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി

തിരുവനന്തപുരം∙  ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് നടൻ സിദ്ദിഖ് തിരുവന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായി. മകൻ ഷഹീൻ സിദ്ദിഖിനും നടൻ ബിജു പപ്പനുമൊപ്പമാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനെത്തിയത്....

തുലാമഴ ശക്തം; 8 ജില്ലകളിൽ യെലോ അലർട്ട്, മുന്നറിയിപ്പില്ലെങ്കിലും 6 ജില്ലകളിൽ മഴ

തിരുവനന്തപുരം∙  സംസ്ഥാനത്ത് ശക്തമായ തുലാമഴ ഇന്നും തുടരുമെന്ന് പ്രവചനം. ഇന്ന് എട്ടു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം,...