മാസശമ്പളം 2 ലക്ഷം തികയില്ല, വൻ വർധന വേണമെന്ന് പിഎസ്‍സി; പരിഗണനയിലെന്ന് സർക്കാർ
തിരുവനന്തപുരം∙ പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളത്തിൽ വൻ വർധനവ് വരുത്തണമെന്ന ആവശ്യം സർക്കാർ പരിഗണനയിൽ. 2016 മുതൽ ശമ്പളം പരിഷ്ക്കരണം നടപ്പിലാക്കണമെന്നാണ് പിഎസ്‌സിയുടെ കത്തിലെ ആവശ്യം....
