Thiruvananthapuram

ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: പാറശാലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെല്‍വരാജ് (44), പ്രിയ (37) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സെല്‍വരാജിനെ തൂങ്ങിയ...

മുതലപ്പൊഴി ഫിഷിങ് ഹാർബറിന് കേന്ദ്രാനുമതി, 415 ബോട്ടുകൾ അടുപ്പിക്കാം; 177 കോടി അനുവദിച്ചു

  തിരുവനന്തപുരം∙  മുതലപ്പൊഴി ഫിഷിങ് ഹാർബറിന് കേന്ദ്ര സർക്കാരിന്റെ അനുമതി. 177 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. 415 ബോട്ടുകൾ അടുപ്പിക്കാൻ...

പാറശാലയിൽ വ്ലോഗർ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് 2 ദിവസം പഴക്കം

തിരുവനന്തപുരം∙ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജ് (45), ഭാര്യപ്രിയ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സെൽവരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ...

ചിറയിൻകീഴിൽ വൃദ്ധ കൊല്ല​പ്പെട്ട സംഭവം : മകളും ചെറുമകളും അറസ്റ്റിൽ

  തിരുവനന്തപുരം: ചിറയിൻകീഴ് സ്വദേശിയായ നിർമ്മലയെ (75) റെയിൽവേഗേറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂത്തമകൾ ശിഖ(55), ശിഖയുടെ മകൾ ഉത്തര(34) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു...

ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ട

തിരുവനന്തപുരം∙  കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ തിടുക്കത്തില്‍ നടപടി എടുക്കേണ്ടതില്ലെന്ന് തൃശൂരില്‍ ചേര്‍ന്ന സിപിഎം...

‘ഭര്‍ത്താവിനൊപ്പം ഇരിക്കാനോ ഒരുമിച്ച് ആഹാരം കഴിക്കാനോ ശ്രുതിയെ അനുവദിച്ചില്ല’; മാതാപിതാക്കളുടെ മൊഴിയെടുക്കും

തിരുവനന്തപുരം∙ സ്ത്രീധന പീഡനത്തിന്റെ പേരില്‍ കോയമ്പത്തൂരില്‍ താമസിക്കുന്ന കൊല്ലം പിറവന്തൂര്‍ സ്വദേശിയായ അധ്യാപിക ശ്രുതിയെ (24) ശുചീന്ദ്രത്തെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശ്രുതിയുടെ മാതാപിതാക്കളോട്...

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് അടുത്ത മാസം 5 വരെ നീട്ടി

  തിരുവനന്തപുരം∙ മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് അടുത്ത മാസം 5 വരെ നീട്ടി. നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം. മറ്റു സംസ്ഥാനങ്ങളില്‍...

‘മുഖ്യമന്ത്രി അനങ്ങാതിരുന്നത് പൊയ്‌ക്കോട്ടെ എന്നു വിചാരിച്ചിട്ടാണോ’; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

  തിരുവനന്തപുരം∙  കൂറുമാറ്റത്തിനു കോഴ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് പ്രതിപക്ഷം. രണ്ട് എല്‍ഡിഎഫ് എംഎല്‍എമാരെ മഹാരാഷ്ട്രയിലെ ബിജെപിയുടെ സഖ്യകക്ഷി കോഴ കൊടുത്ത് ഒപ്പം ചേര്‍ക്കാന്‍...

‘അജിത് പവാറിന് ഒപ്പം നിൽക്കാത്തയാളെ പാര്‍ട്ടിയിലേക്ക് ആളെക്കൂട്ടാന്‍ നിയോഗിക്കുമോ?’

  തിരുവനന്തപുരം ∙  എല്‍ഡിഎഫിലെ എംഎല്‍എമാരുമായി എന്‍സിപി അജിത് പവാര്‍ പക്ഷം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് എന്‍.എ.മുഹമ്മദ് കുട്ടി. കോവൂര്‍ കുഞ്ഞുമോനെ ഇന്നേവരെ നേരിട്ടു...

നവീൻ ബാബുവിന്റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം; മേൽനോട്ടം കണ്ണൂർ റേഞ്ച് ഡിഐജിക്ക്

  തിരുവനന്തപുരം∙  എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ. ആറംഗ സംഘത്തെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ നയിക്കും....