Thiruvananthapuram

‘അരമണിക്കൂര്‍ വൈകിയതിനു മെമ്മോ, ഞായറാഴ്ചയും ഡ്യൂട്ടിക്ക് കയറാന്‍ നിര്‍ദേശം’; കലക്ടർക്കെതിരെ നിർണായക മൊഴി

  തിരുവനന്തപുരം∙  എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യു ജോയന്റ് കമ്മിഷണര്‍ എ.ഗീത നടത്തിയ അന്വേഷണത്തില്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെ പ്രതിരോധത്തിലാക്കി കലക്ടറേറ്റ്...

ആത്മഹത്യ ചെയ്ത യുവതി മുൻപ് സുഹൃത്തിനെ വിളിച്ച വിവരങ്ങള്‍ ഭര്‍ത്താവിന് ചോര്‍ത്തി; പൊലീസുകാരൻ കുടുങ്ങി

  തിരുവനന്തപുരം∙  ആത്മഹത്യ ചെയ്ത യുവതിയും സുഹൃത്തും തമ്മില്‍ മുന്‍പ് നടത്തിയ ഫോണ്‍ വിളികളുടെ വിവരങ്ങള്‍ പൊലീസില്‍നിന്നു ഭര്‍ത്താവിനു ചോര്‍ത്തിക്കൊടുത്തിയ സംഭവത്തിൽ നടപടി. സംഭവം പൊലീസ് സേനയ്ക്കു...

തുലാവർഷം ശക്തമാകുന്നു; ചക്രവാതച്ചുഴി, 7 ജില്ലകളിൽ യെലോ അലർട്ട്

  തിരുവനന്തപുരം∙  സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു. ഇന്ന് ഏഴു ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

‘പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു’: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സതീ‌ശൻ

  തിരുവനന്തപുരം∙  ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട്ട് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പാതിരാറെയ്ഡുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീ‌ശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സംസ്ഥാന...

സ്വർണക്കടത്തിലെ വാദം: കപില്‍ സിബലിന് 15.50 ലക്ഷം; 2 കേസുകളില്‍ ഇതുവരെ 1.21 കോടിയിലേറെ

  തിരുവനന്തപുരം∙  നയതന്ത്രചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ വിചാരണ കേരളത്തില്‍നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ കേരളത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന...

യാത്രക്കാരുടെ പരാതി; ഹോട്ടലുകളുടെ അംഗീകരിച്ച പട്ടിക തയാറാക്കി കെഎസ്ആര്‍ടിസി

  തിരുവനന്തപുരം∙  കെഎസ്ആര്‍ടിസി യാത്രയ്ക്കിടയില്‍ ബസ് നിര്‍ത്തുന്ന സ്ഥലങ്ങളിലെ വിവിധ ഹോട്ടലുകളില്‍നിന്നു ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ചും സര്‍വീസിനെക്കുറിച്ചും യാത്രക്കാരില്‍നിന്നു നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഹോട്ടലുകളുടെ അംഗീകരിച്ച പട്ടിക...

ഗ്രൂപ്പുണ്ടാക്കാന്‍ ഉപയോഗിച്ചത് ഗോപാലകൃഷ്ണന്റെ ഫോണ്‍ തന്നെയാണെന്ന് വാട്‌സാപ്; മൊഴി വിശ്വസിക്കാതെ പൊലീസ്

  തിരുവനന്തപുരം∙ ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുണ്ടാക്കാന്‍ ഉപയോഗിച്ചത് വ്യവസായ വകുപ്പ് ഡയറക്ടര്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ തന്നെയാണെന്ന് പൊലീസിന് റിപ്പോര്‍ട്ട് നല്‍കി വാട്‌സാപ് കമ്പനി. ഫോണ്‍...

‘ബിജെപി നേതാക്കളുടെയും പി.കെ.ശ്രീമതിയുടെയും മുറി പരിശോധിച്ചില്ല; പൊലീസിനെ അടിമക്കൂട്ടമാക്കി’

  തിരുവനന്തപുരം∙  കൊടകര കുഴൽപ്പണ കേസിൽ മുഖം നഷ്ടപ്പെട്ട ബിജെപിയും അവർക്ക് സഹായം ചെയ്ത സിപിഎം നേതൃത്വത്തിന്റെയും ജാള്യം മറയ്ക്കാനാണ് പാലക്കാട്ടെ ഹോട്ടലിൽ റെയ്ഡ് നാടകം നടത്തിയതെന്ന്...

പ്രമുഖ യുക്തിവാദിയും വിവർത്തകനും എഴുത്തുകാരനുമായ എം പി സദാശിവൻ അന്തരിച്ചു

  തിരുവനന്തപുരം: പ്രമുഖ യുക്തിവാദിയും വിവർത്തകനും എഴുത്തുകാരനുമായ എം പി സദാശിവൻ(87) അന്തരിച്ചു. നൂറിലധികം ലോകഭാഷാസാഹിത്യങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ എഴുത്തുകാരനാണ് എം.പി. സദാശിവൻ. ലോകത്ത് ഏറ്റവുമധികം...

കേരളത്തില്‍ 10 വര്‍ഷത്തിനിടെ 7% എല്‍ഡിഎഫ് വോട്ട് കുറഞ്ഞു; ആര്‍എസ്എസ് വളര്‍ച്ചയില്‍ കടുത്ത ആശങ്ക

തിരുവനന്തപുരം∙ കേരളത്തില്‍ എല്‍ഡിഎഫ് വോട്ട് കുറയുന്നതിനും ബിജെപിയും ആര്‍എസ്എസും ശക്തി പ്രാപിക്കുന്നതിലും ആശങ്ക രേഖപ്പെടുത്തി സിപിഎം. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ എല്‍ഡിഎഫിന് കേരളത്തില്‍ ഏഴു ശതമാനം വോട്ട്...