കനത്തമഴയെത്തുടർന്ന് മണ്ണിടിഞ്ഞ് തോട്ടിൽ പതിച്ചു
അരുവിക്കര : മുളയറയിൽ കനത്തമഴയെത്തുടർന്ന് മണ്ണിടിഞ്ഞ് തോട്ടിൽ പതിച്ചു. മുളയറ ഗാന്ധിജിനഗർ എസ്.എസ്. നിവാസിൽ ശിവകുമാറിന്റെയും ശ്രീകലയുടെയും കുന്നിൻപ്രദേശമായ പുരയിടത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. ശനിയാഴ്ച രാത്രി രണ്ടുമണിയോടെയാണ് ആദ്യം...
