ഷാൻ വധക്കേസ്: പ്രതികൾ പിടിയിൽ
തിരുവനന്തപുരം: SDPI നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ. തമിഴ്നാട്ടിലെ പഴനിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ...
തിരുവനന്തപുരം: SDPI നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ. തമിഴ്നാട്ടിലെ പഴനിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ...
തിരുവനന്തപുരം: പറഞ്ഞതിനെ ന്യായീകരിച്ചും മലക്കം മറിഞ്ഞും കേരളത്തിന്റെ സാംസ്‌കാരിക -യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ.ലഹരിയെ പ്രോത്സാഹിപ്പിക്കാൻ അല്ല ഞാൻ ഉദ്ദേശിച്ചത്. ഇതൊക്കെ നിർത്തണം എന്ന്...
തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകനും കൂട്ടുകാർക്കുമെതിരായ കഞ്ചാവ് കേസിൽ, എഫ്ഐആർ താൻ വായിച്ചതാണെന്നും അതിൽ മോശപ്പെട്ടത് ഒന്നുമില്ലെന്നും സാംസ്‌കാരിക- യുവജനകാര്യ വകുപ്പ് മന്ത്രി സജി...
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സതീശന്റെ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ശനിയാഴ്ച മുതൽ...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സനാതന ധർമ പരാമർശത്തിൽ കോൺഗ്രസിൻ്റെ നിലപാട് വ്യക്‌തമാക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയുടെ പരാമർശത്തോട് വിയോജിപ്പ്...
തിരുവനന്തപുരം: മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസിനും കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിനും ഒരുവർഷത്തേയ്ക്ക് കായിക മത്സരങ്ങളിൽ വിലയ്ക്ക് . കഴിഞ്ഞ വർഷം നടന്ന സംസ്ഥാന സ്കൂൾ...
കൊല്ലം: സൈബറിടങ്ങളില്‍ പാര്‍ട്ടി വിരുദ്ധ പോസ്റ്റിടുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാൻ സിപിഐ . സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതുക്കിയ പെരുമാറ്റ ചട്ടത്തിലാണ് ഇതുസംബന്ധിച്ച വ്യവസ്ഥയുള്ളത്. പാര്‍ട്ടിവിരുദ്ധ...
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ കോടികളുടെ അഴിമതിയാരോപണവുമായി പ്രതിപക്ഷനേതാവ്. മുങ്ങാൻ പോകുന്ന അനിൽ അംബാനിയുടെ കമ്പനിയിൽ KFC60 കൊടിയുടെ നിക്ഷേപം നടത്തിയെന്നും, 2018ൽ ഈ നടപടിയുണ്ടായത്...
തിരുവനന്തപുരം:കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാവിലെ 10.30 ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതി മധുകര്‍...
സ്കൂൾ കലോത്സവം : പ്രധാനവേദിയുടെ പുതിയ പേര് ‘എം.ടി – നിള’ തിരുവനന്തപുരം: അന്തരിച്ച മലയാളത്തിന്റെ മഹാ സാഹിത്യകാരൻ എം.ടി.വാസുദേവന്‍ നായരോടുള്ള ആദരസൂചകമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ...