Thiruvananthapuram

അടിയന്തരാവസ്ഥയെ വിമർശിച്ച നിലപാടിൽ പ്രതികരിച്ച് ശശി തരൂർ

തിരുവനന്തപുരം: അടിയന്തരാവസ്ഥയെ വിമർശിച്ച നിലപാടിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ ശശി തരൂർ. താങ്കളും പാർട്ടിയും അടിയന്തരാവസ്ഥയെ സംബന്ധിച്ച് രണ്ട് വഴിക്കാണോ എന്ന ചോദ്യത്തിന് പരിഹാസ...

“എന്ത് ചെയ്താലും ശമ്പളം കിട്ടുമെന്ന മനോഭാവം അംഗീകരിക്കാനാകില്ല ” : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കൊല്ലം തേലവക്കര സ്‌കൂൾ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കടുത്ത നടപടിക്കൊരുങ്ങി വി​ദ്യാഭ്യാസ വകുപ്പ്. എന്ത് ചെയ്താലും ശമ്പളം കിട്ടുമെന്ന മനോഭാവം അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസ...

ഭക്ഷ്യവിഷബാധ:വിവരം മറച്ചുവെച്ച സ്‌കൂൾ അധികാരികൾക്കെതിരെ നടപടിയുണ്ടാകും

തിരുവനന്തപുരം: തലസ്ഥാനത്ത് നാവായിക്കുളം, പാരിപ്പള്ളി, കിഴക്കേനല എൽപി സ്കൂളിലെ 35 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ ബുധനാഴ്ച സ്കൂളിൽ നിന്ന് നൽകിയ ഫ്രൈഡ് റൈസും ചിക്കനും കഴിച്ച കുട്ടികൾക്കാണ്...

“കുഞ്ഞ് മരിച്ചപ്പോൾ മന്ത്രി സൂംബാ ഡാൻസ് നടത്തി, ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ?” : വി.ഡി. സതീശൻ

കൊല്ലം : തേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉൾപ്പെടെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെട്ടിടത്തിന് എങ്ങനെ ക്ലിയറൻസ് കിട്ടി?....

‘മൊബൈൽ അഡിക്ഷൻ ‘ :അച്ഛനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ മകൻ റിമാൻഡില്‍

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ അച്ഛനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ മകനെ റിമാൻഡ് ചെയ്തു. അതിയന്നൂർ പഞ്ചായത്തിലെ പട്ട്യക്കാല വടക്കരിക് സംഗീത് ഭവനില്‍ നിന്ന് കാഞ്ഞിരംകുളം പിനനിന്നയില്‍ വാടക വീട്ടില്‍...

കേരളത്തിൽ നാലു ദിവസം തുടർച്ചയായി റെഡ് അലര്‍ട്ട്

കാസർകോട് : കേരളത്തിൽ നാലു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതൽ ജൂലൈ 20 വരെ വടക്കൻ ജില്ലകളിൽ അതി തീവ്ര...

എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശം

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി. പൊതു...

കനത്ത മഴ :കേരളത്തിൽ ജാഗ്രത നിർദേശം

തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായതോടെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം. വിവിധ ജില്ലകളിൽ പെരുമഴ തുടരുകയാണ്. രാത്രി 12 മണിക്ക് ശേഷം കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ രണ്ട്...

പാൽ വില വർദ്ധനവ് ഉടനെയില്ല

തിരുവനന്തപുരം: പാൽ വില വർധനയിൽ തീരുമാനം വിദഗ്‌ധ പഠനത്തിന് ശേഷമെന്ന് മിൽമ. വില വർധനവിനെ കുറിച്ചു പഠിക്കാൻ അഞ്ചംഗ വിദഗ്‌ധ സമിതിയെ നിയോഗിക്കാൻ ഇന്ന് ചേർന്ന മിൽമയുടെ...

പാൽവില :ലിറ്ററിന് 60 രൂപയാക്കണമെന്ന് ആവശ്യത്തിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില കൂട്ടുന്നതിൽ തീരുമാനം ഇന്നുണ്ടായേക്കും. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി യോഗം ഇന്ന് ചേരും. തിരുവനന്തപുരം എറണാകുളം...