ക്ഷേത്ര ചടങ്ങിനിടെ കാഞ്ഞിരക്കായ കഴിച്ചു: വെളിച്ചപ്പാട് മരിച്ചു
പാലക്കാട്: പരതൂര്‍ കുളമുക്കില്‍ ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജുവാണ്(43) മരിച്ചത്. ബുധനാഴ്ച ക്ഷേത്ര ചടങ്ങിന്റെ ഭാഗമായ 'ആട്ടി'നിടെയാണ് (തുള്ളല്‍)...