രാഹുൽ ഒരു വ്യക്തിയുടെയും സ്ഥാനാർഥിയല്ല; പാലക്കാട്ടെ ജനം ആഗ്രഹിച്ച തീരുമാനം’
പാലക്കാട്∙ രാഹുൽ മാങ്കൂട്ടത്തിൽ ഒരു വ്യക്തിയുടെയും സ്ഥാനാർഥിയല്ലെന്ന് വടകര എംപി ഷാഫി പറമ്പിൽ. പാർട്ടി ആഗ്രഹിച്ച, ജനങ്ങൾ ആഗ്രഹിച്ച സ്ഥാനാർഥിയാണ് അദ്ദേഹമെന്നും സിരകളിൽ കോൺഗ്രസ് രക്തമോടുന്ന...
