Local News

ഐസി ബാലകൃഷ്ണൻ MLA ക്കെതിരെ ED അന്യേഷണം

വയനാട് : ബാങ്ക് നിയമനക്കോഴയുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി MLA യും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഐസി ബാലകൃഷ്ണനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്‌ അന്യേഷണം. നിലവിലുള്ള കേസിന്റെ രേഖകൾ...

നിയന്ത്രണം വിട്ട ബസ് മറിഞ്ഞു : ഒരാൾ മരിച്ചു ,ഒരാളുടെ നില ഗുരുതരം

കോഴിക്കോട് :മാവൂർ - അരയിടത്ത് പാലത്ത് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ...

ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു: കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു.

തൃശ്ശൂർ: എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. കുളിപ്പിക്കുന്നതിനിടെ...

കഷായ പരാമർശം : (video) കെ ആര്‍ മീരയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

കോഴിക്കോട് :കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷാരോണ്‍ രാജ് വധക്കേസ് മുന്‍നിര്‍ത്തി കെആർ മീര നടത്തിയ പരാമർശത്തിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്ക് രാഹുൽ...

“കാട്ടുപന്നികളെ വെടിവെച്ചു കൊന്ന് ജനങ്ങൾക്ക് ഭക്ഷിക്കാൻ നൽകണം” – മെത്രപോലീത്ത

ഇടുക്കി: വർധിച്ചു വരുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊന്ന് ജനങ്ങൾക്ക് ഭക്ഷിക്കാൻ നൽകണമെന്ന് യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രപോലീത്ത ഡോ ഏലിയാസ് മാർ അത്താനാസിയോസ്‌. രാജ്യത്തിൻ്റെ നട്ടെല്ല്...

സ്നേഹിച്ചയാളെ വിവാഹം കഴിക്കാൻ സമ്മതിച്ചില്ല : നവവധു ആത്മഹത്യ ചെയ്തു.

മലപ്പുറം: നവവധുക്കൾ ആത്‍മഹത്യ ചെയ്യുന്ന സംഭവങ്ങൾ കേരളത്തിൽ വർദ്ദിച്ചുവരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വിവാഹിതയായ 18 കാരിയാണ് വീട്ടിൽ ആത്‍മഹത്യ ചെയ്തത് . മരണപ്പെട്ട ഷൈമ സിനിവറിന് വിവാഹത്തിൽ...

കാമുകന്റെ മരണത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു

പത്തനംതിട്ട : കാമുകന്റെ മരണത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. നിലയില്‍ കണ്ടെത്തി. കാലായില്‍ പടിഞ്ഞാറ്റേതില്‍ രഞ്ജിത രാജന്‍ (31) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ്...

ഹ​​ർ​​ഷി​​ന നീ​തി തേ​ടി വീ​ണ്ടും തെ​രു​വി​ലേ​ക്ക്.

കോഴിക്കോട്: പ്ര​​സ​​വ ശ​​സ്ത്ര​​ക്രി​​യ​​ക്കി​​ടെ വ‍യ​​റ്റി​​ൽ കത്രിക ) കു​​ടു​​ങ്ങി ദുരിതമനു​​ഭ​​വി​​ച്ച ഹ​​ർ​​ഷി​​ന നീ​തി തേ​ടി വീ​ണ്ടും തെ​രു​വി​ലേ​ക്ക്. 'വൈ​കു​ന്ന നീ​തി അ​നീ​തി​യാ​ണ്, ഹ​ർ​ഷി​ന​യ്ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ക' എന്ന...

മുന്നണികളിൽ ഈഴവർക്ക് അവ​ഗണന, SNDP മുഖപത്രത്തിൽ വെള്ളാപ്പള്ളി

  തിരുവനന്തപുരം: രാഷ്‌ട്രീയ മുന്നണികളിൽ ഈഴവരെ അവഗണിക്കുന്നുവെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവർക്ക് സിപിഎമ്മിലും കോൺ​ഗ്രസിലും അവ​ഗണനയാണെന്നും കസേരയ്ക്ക് ഭീഷണി വരുമ്പോൾ മാത്രമാണ്...

എം വി ജയരാജൻ വീണ്ടുംCPMൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറി

കണ്ണൂർ: CPMൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തളിപ്പറമ്പിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് എം വി ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്....