Local News

KSRTCയിൽ ഫസ്റ്റ് എയ്ഡ് ബോക്സ് സംവിധാനം ഇല്ല : വിവരാവകാശ റിപ്പോർട്ട്

തൃശൂർ: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ഗുരുതര വീഴ്ച. ബസുകളിൽ ഫസ്റ്റ് എയ്ഡ് ബോക്സ് സംവിധാനം ഇല്ല. 15 വർഷമായി ഫസ്റ്റ് എയ്ഡ് ബോക്സുകളിലേക്ക് ആവശ്യമായ മരുന്ന് കെഎസ്ആർടിസി...

അവഗണന: BJPകല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സി വി സുമേഷ് CPMല്‍ ചേർന്നു

കണ്ണൂര്‍: ബിജെപി ജില്ലാ പ്രസിഡന്റ്മായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സി വി സുമേഷ് അടക്കം ബിജെപിയുടെ 11  പ്രവര്‍ത്തകർ സിപിഐഎമ്മില്‍ ചേർന്നു . നിരവധി...

രാജേന്ദ്രൻ കുറ്റൂരിൻ്റെ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം ഓഗസ്റ്റ് 16ന്

മുംബൈ : അറിയപ്പെടുന്ന കവിയും കഥാകാരനുമായ രാജേന്ദ്രൻ കുറ്റൂരിൻ്റെ 'ഭൂമിക്കടിയിൽ 'എന്ന കവിതാസമാഹാരത്തിൻ്റെ പ്രകാശനം 'മുംബൈ കാക്ക'യുടെ ആഭ്യമുഖ്യത്തിൽ കേരളത്തിൽ വെച്ചുനടക്കും. ഓഗസ്റ്റ് 16 ശനിയാഴ്ച്ച വൈകുന്നേരം...

അൻസിൽ വധം: പ്രതി വിഷം കലക്കിയത് എനർജി ഡ്രിങ്കിൽ

എറണാകുളം : അന്‍സിലിനെ കൊലപ്പെടുത്തിയത് എനര്‍ജി ഡ്രിങ്കില്‍ വിഷം കലക്കിയിട്ട് . തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ വീട്ടിൽ കണ്ടെത്തി. സ്ഥിരമായി എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്ന ആളാണ്...

നടി ശ്വേതാ മേനോനെതിരെ കേസെടുത്ത് പൊലീസ്

എറണാകുളം: നഗ്നതാ പ്രചരണത്തിലൂടെ സാമ്പത്തിക ലാഭം നേടിയെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. 'അമ്മ'...

അണ്ടലൂർ പാലത്തിന് 25.60 കോടിയുടെ ഭരണാനുമതി

കണ്ണൂർ :ധർമ്മടം മണ്ഡലത്തിലെ പിണറായി - ധർമ്മടം പഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന അണ്ടലൂർ പാലത്തിന് പുനർനിർമ്മിക്കാൻ ഭരണാനുമതിയായി. നിർമ്മാണത്തിനായി ഇരുപത്തി അഞ്ചു കോടി അറുപതു ലക്ഷത്തി അറുപതിനായിരം രൂപ...

ദിനു വെയിലിൻ്റെ പരാതി : അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം

തിരുവനന്തപുരം: ഫിലിം കോൺക്ലേവിലെ വിവാദ പരാമർശത്തില്‍ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ട കാര്യമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു.ജാതി അധിക്ഷേപമോ വ്യക്തി അധിക്ഷേപമോ നടത്തിയിട്ടില്ല. സിനിമ കോൺക്ലേവിൽ ഒരു നിർദ്ദേശം...

പേഴ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച് 11 വയസുകാരൻ്റെ കൈകൾ കത്തിച്ച കേസ് : പ്രതിക്ക് 20 വർഷം കഠിനതടവ്

തിരുവനന്തപുരം: ബന്ധുവിൻ്റെ പണമടങ്ങിയ പേഴ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച് 11 വയസുകാരൻ്റെ കൈകൾ കെട്ടി മണ്ണെണ്ണയൊഴിച്ച് കത്തിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ....

ഉടമ അറിയാതെ ബുള്ളറ്റ് ഓടിച്ചു; യുവാവിന് മർദനം

കണ്ണൂർ : റോഡരികിൽ നിർത്തിയിട്ട ബുള്ളറ്റി നോട് ഭ്രമം മൂത്ത് ഉടമയോട് ചോദിക്കാതെ ഓടിച്ചുപോയ യുവാവിന് മർദനം. തലശ്ശേരി ടൗൺ ഹാൾ കവലയിൽ റസ്റ്ററന്റിന് മുന്നിൽ രാത്രിയാണ്...

സർക്കാർ സ്‌കൂളിലെ സീലിങ് പൊടുന്നനെ തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

തൃശൂർ: ബലഹീന കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്‌ചയ്ക്കകം നൽകണം എന്ന് മുഖ്യമന്ത്രിപിണറായിവിജയൻ ഉത്തരവിട്ടത്തിനു പിറകെ , തൃശൂർ കോടാലിയിൽ സര്‍ക്കാര്‍ സ്‌കൂളിൽ ഹാളിൻ്റെ സീലിങ് തകർന്നു വീണു. ഒഴിവായത്...