പൊട്ടിവീണ വെെദ്യുതി ലെെനില്‍ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം.
പാലക്കാട്: തെങ്ങിൻ തോപ്പില്‍ പൊട്ടിവീണ കെഎസ്‌ഇബിയുടെ വെെദ്യുതി ലെെനില്‍ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം.കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. സ്വന്തം...
