Local News

കേരഫെഡ്, വെളിച്ചെണ്ണ ഒരു ലിറ്ററിന് 457 രൂപയ്ക്ക് നൽകും

തിരുവനന്തപുരം: തിങ്കളാഴ്ച്ച മുതൽ സപ്ലൈകോ ഔട്ട്‍ലെറ്റിൽ കേരഫെഡ് വെളിച്ചെണ്ണ ഒരു ലിറ്ററിന് 457 രൂപക്ക് നൽകും. രണ്ട് ലക്ഷം ലിറ്റർ വെള്ളിച്ചെണ്ണ കുറഞ്ഞ വിലയ്ക്ക് സപ്ലൈ കോയ്ക്ക്...

“സഭാ വസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യം” : മാര്‍ ആന്‍ഡ്രൂസ് താഴത്ത്

എറണാകുളം : ഒഡീഷയില്‍ മലയാളി വൈദികരും കന്യാസ്ത്രീകളും അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ച്‌ സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മലയാളി വൈദികരും കന്യാസ്ത്രീകളും ഒരു സുവിശേഷകനും മരണാനന്തര...

ആദ്യപരിശോധനയിൽ ഉപകരണം കണ്ടില്ല , പിന്നീട് കണ്ടെത്തി:”ഡോ. ഹാരിസിന്റെ മുറിയിൽ ആരോ കടന്നു” : മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

തിരുവനന്തപുരം: ഡോ ഹാരിസ് ചിറക്കലിന്റെ മുറി പരിശോധിച്ചപ്പോൾ കാണാതായി എന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് അവിടെ കണ്ടെത്തിയതായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. പി കെ...

ആഗോള അയ്യപ്പസംഗമം പമ്പയിൽ,സെപ്റ്റംബറിൽ നടക്കും

തിരുവനന്തപുരം:ശബരിമലയെ ഒരു ആഗോള തീർഥാടന കേന്ദ്രമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനും 'തത്വമസി' എന്ന വിശ്വമാനവികതയുടെ സന്ദേശം പ്രചരിപ്പിക്കാനുമായി സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി ആഗോള...

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു

കൊച്ചി മെട്രോ വയഡക്ടിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. എമര്‍ജന്‍സി പാസ് വേയിലൂടെ എത്തിയ യുവാവ് വയഡക്ടിന്റെ കൈവരിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മലപ്പുറം തിരൂരങ്ങാടി...

സുലോചന കൊലക്കേസ് ക്രൈംബ്രാഞ്ചിന്

കണ്ണൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള വീടിന് സമീപത്തെ കിണറ്റില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.വാടിക്കലില്‍ കെ.വി.സുലോചനയെ (64) ആണ് കഴിഞ്ഞ...

ബലാൽസംഗം ചെയ്തെന്ന അമ്മയുടെ പരാതിയിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം : അമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ആലുവ സ്വദേശിയായ 30കാരൻ അറസ്റ്റില്‍. അമ്മയുടെ പരാതിയിലാണ് മകനെതിരെ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലുവ വെസ്റ്റ് പൊലീസാണ്...

കോടതി പരിസരത്ത് അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ച്. പ്രചരിപ്പിച്ച പ്രതികൾ പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളി കോടതി പരിസരത്ത് വിചാരണക്കു എത്തിച്ച കൊലക്കേസ് പ്രതികളുടെ വീഡിയോ ചിത്രീകരിച്ച സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികൾ പോലീസ് പിടിയിലായി. ഓച്ചിറ അമ്പലശ്ശേരിയിൽ...

ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി പുനസംഘടിപ്പിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി പുനസംഘടിപ്പിച്ചു. മുന്‍ അധ്യക്ഷന്മാരായ കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പി കെ കൃഷ്ണദാസ് എന്നിവര്‍ കമ്മിറ്റിയില്‍ തുടരും. ജനറൽ സെക്രട്ടറിമാരായ എം...

ജയിലിനകത്തും പുറത്തും ലഹരിവ്യാപാരം: കൊടി സുനിയെ ജയിൽ മാറ്റുന്നു

കണ്ണൂർ: ജയിലിനകത്തും പുറത്തും ലഹരിമരുന്ന് കച്ചവടം ന‌ടത്തുവെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയെ ജയിൽ മാറ്റാൻ തീരുമാനം. കൊടി സുനി,...