Local News

മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ

തിരുവനന്തപുരം : മുണ്ടക്കൈ- ചൂരല്‍മല  പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ ബജറ്റില്‍ 750 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആദ്യഘട്ട പുനരധിവാസം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന്...

പിണറായി സർക്കാറിൻ്റെ സമ്പൂർണ്ണ ബജറ്റ് : 2025-26

തിരുവനന്തപുരം :  സംസ്ഥാന നിയമസഭയിൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. അവലോകനം : തീരദേശ പാത...

സംസ്ഥാന ബജറ്റ് നാളെ : എന്തൊക്കെ പ്രഖ്യാപനങ്ങൾ ആയിരിക്കും !?കാത്തിരിക്കാം

  തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധി സമസ്തമേഖലയിലും നിലനിൽക്കുന്ന, പ്രതീക്ഷിച്ചതൊന്നും കേന്ദ്രബജറ്റിൽ നിന്ന് ലഭിക്കാതിരിക്കുകയും ചെയ്‌ത സാഹചര്യത്തിൽ കേരളത്തിന്‍റെ വരും വർഷത്തേക്കുള്ള ധനകാര്യ നയം നാളെ...

KSRTC ക്ക് സർക്കാർ 103.10 കോടി രൂപ ധനസഹായം

  തിരുവനന്തപുരം :KSRTC ക്ക് സർക്കാർ സഹായമായി 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.10 കോടി...

CSR ഫണ്ട് തട്ടിപ്പ് : അനന്തു അഞ്ച് ദിവസം കസ്റ്റഡിയിൽ

എറണാകുളം : പകുതി വിലക്ക് സ്‌കൂട്ടറും ലാപ് ടോപ്പും കാര്‍ഷികോപകരണങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സി എസ് ആര്‍ ഫണ്ട് തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന...

ക്രിസ്മസ്- ന്യൂഇയർ ബമ്പർ :20 കോടി രൂപ ഇരിട്ടി സ്വദേശി സത്യന്

  തിരുവനന്തപുരം: ക്രിസ്മസ്- ന്യൂഇയർ ബമ്പർ ലോട്ടറി ഒന്നാം സമ്മാനം 20 കോടി രൂപ ഇരിട്ടി സ്വദേശി സത്യന്. കണ്ണൂരില്‍ വിറ്റ XD 387132 എന്ന ടിക്കറ്റിനാണ്...

7 വയസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

പാലക്കാട് :അഗളിയിൽ 7 വയസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ .ഇയാൾ 2023 മുതൽ രാത്രി ഉറങ്ങുന്ന സമയത്ത് കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതി. ശാരീരികാസ്വാസ്ഥ്യം അനുവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ...

CRS ഫണ്ട് തട്ടിപ്പ് :Cലാലി വിൻസെന്റിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.

  തിരുവനന്തപുരം: CRS ഫണ്ട് തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ...

“സൈന്‍ സംഘടനയും തട്ടിപ്പിൻ്റെ ഇര, ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല”: എ എന്‍ രാധാകൃഷ്ണന്‍

എറണാകുളം : സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് കേസില്‍ വിശദീകരണവുമായി ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. സൈന്‍ സംഘടനയും തട്ടിപ്പിന്റെ ഇരയാണെന്നും ജനസേവനത്തിന് വേണ്ടിയാണ് പദ്ധതിയുടെ ഭാഗമായതെന്നും...

വിദ്വേഷ പരാമർശം : പിസി ജോർജ്ജിന് മുൻ‌കൂർ ജാമ്യമില്ല

  കോട്ടയം :ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പി.സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെക്ഷൻസ് കോടതിയാണ് ജാമ്യ ഹരജി തള്ളിയത്.ജനുവരി 5ന് നടന്ന...