Local News

സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ നാളെ പ്രഖ്യാപിക്കും

തൃശൂർ : കേരളസാഹിത്യ അക്കാദമിയുടെ 2024 ലെ പുരസ്ക്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. വൈകുന്നേരം നാലരയ്ക്ക് നടക്കുന്ന പത്ര സമ്മേളനത്തിൽ വെച്ച് അക്കാദമി പ്രസിഡൻ്റ് സച്ചിദാനന്ദൻ അവാർഡ് ജേതാക്കളെ...

കനത്ത മഴയിൽ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞുവീണ് യുവാവ് മരിച്ചു

തൃശൂർ: ഇരിങ്ങാലക്കുടയിൽ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. 49കാരനായ നെടുമ്പള്ളി വീട്ടില്‍ ബൈജു ആണ് മരിച്ചത്. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം ഉച്ചയോടെയാണ് സംഭവം. വീടിന്റെ...

ആലപ്പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് യുവതിയുടെ മൃതദേഹം തോട്ടിൽ നിന്ന് ലഭിച്ചത്. ആലപ്പുഴ ബീച്ച് വാർഡിൽ നിന്നും കാണാതായ മായ എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്....

7 മാസം ഗ‍ർഭിണിയായ യുവതിയും പിതാവും കൊല്ലപ്പെട്ടു

താമ്പരം: വളകാപ്പ് ചടങ്ങ് കഴിഞ്ഞ് ഏഴ് മാസം ഗർഭിണിയായ യുവതിയുമായി വീട്ടിലേക്ക് മടങ്ങുന്ന കാർ അപകടത്തിൽപ്പെട്ട് 23കാരിക്കും പിതാവിനും ദാരുണാന്ത്യം. തമിഴ്നാട് ചെന്നൈയിൽ അമ്പട്ടൂർ താമ്പരം ബൈപ്പാസിലുണ്ടായ...

ശബ്ദരേഖ വിവാദം ; സിപിഐയിൽ നടപടി

തിരുവനന്തപുരം :സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ പുറത്തുവന്ന സംഭവത്തിൽ കമല സദാനന്ദനും കെ.എം. ദിനകരനും താക്കീത്. ഇരുവരും രേഖാമൂലം ഖേദം പ്രകടിപ്പിച്ചു. ശബ്ദരേഖ പുറത്തുവന്നതില്‍...

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട ; 3 തരം രാസലഹരികൾ പിടിച്ചെടുത്തു

കണ്ണൂർ: കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട നടത്തി പോലീസ് . ഇതുമായി ബന്ധപ്പെട്ട് യുവാവും യുവതിയും ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്നും 89...

പോസ്റ്റൽ വോട്ട് തിരുത്തൽ ; ജി സുധാകരനെതിരായ കേസിൽ അന്വേഷണം നിലച്ചു

ആലപ്പുഴ: പോസ്റ്റൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ സിപിഎം നേതാവ് ജി സുധാകരനെതിരായ കേസിൽ അന്വേഷണം നിലച്ച സ്ഥിതിയിൽ . തെളിവുകളുടെ അഭാവത്തിൽ കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകാനില്ലെന്നാണ്...

ലോഡിങ്ങ് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട്: തൃത്താല പടിഞ്ഞാറങ്ങാടിയിൽ ലോഡിങ്ങ് ജോലിക്കിടെ ചുമട്ട് തൊഴിലാളിക്ക് കുഴഞ്ഞ് വീണ് മരണം. ആനക്കര മലമൽക്കാവ് അരിക്കാട് സ്വദേശി പള്ളത്ത് വീട്ടിൽ ശൈലേഷ്(35) ആണ് മരിച്ചത്. ഇന്ന്...

ബൈക്ക് മോഷണം ; യുവാവിനെ പിടികൂടി പൊലീസ്

കോഴിക്കോട്: രാമനാട്ടുകരയിലെ ചാലിയാര്‍ കോംപ്ലക്‌സില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചാലിയം സ്വദേശി അരയന്‍ വീട്ടില്‍ നൗഫല്‍(38) ആണ്...

നിയന്ത്രണം വിട്ടകാർ റേഷൻകടയിലേക്ക് ഇടിച്ചു കയറി അപകടം

ശാസ്താംകോട്ട : നിയന്ത്രണം വിട്ടകാർ റേഷൻകടയിലേക്ക് ഇടിച്ചു കയറി. സാധനം വാങ്ങാൻ വന്ന പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കോയിവിള പുല്ലിക്കാട്ട് ജംഗ്ഷനിൽ ആണ് വൈകുന്നേരം 4:30യുടെ അപകടം...