ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി: ദിവ്യാംഗന് ദാരുണാന്ത്യം
കൊല്ലം: രാത്രി വഴിയരികിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി അപകടം. കൊല്ലം ജോനകപ്പുറത്താണ് ദാരുണസംഭവം. ദിവ്യാംഗനായ 60-കാരൻ പരശുരാമൻ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട്...
