വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാകും; എംപി ഫണ്ട് 100 ശതമാനം വിനിയോഗിക്കാനായത് നേട്ടം : തോമസ് ചാഴികാടന്‍ എംപി
കോട്ടയം: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ്നചാഴികാടന്റെഏറ്റുമാനൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. എംപി ഫണ്ട് നൂറു ശതമാനം വിനിയോഗിക്കാന്‍ കഴിഞ്ഞത് ഏറ്റവും...
