Local News

കോട്ടയത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.

മുണ്ടക്കയം : ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പഴവങ്ങാടി, ചെല്ലക്കാട് ഭാഗത്ത് പ്ലാച്ചേരിമലയിൽ...

കോട്ടയത്ത് ഓൺലൈൻ ലോൺ തട്ടിപ്പിലൂടെ വീട്ടമ്മയുടെ പണം കവർന്ന രണ്ട് യുവാക്കള്‍ അറസ്റ്റിൽ

  പാലാ : ഓൺലൈൻ വഴി ലോൺ തരപ്പെടുത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്നും ഒരുലക്ഷത്തിൽപരം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു....

കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു, ഭർത്താവിന് ഗുരുതര പരിക്ക്

കല്‍പ്പറ്റ: വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പരപ്പൻപാറ സ്വദേശി മിനി (40) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി ഉള്‍വനത്തില്‍...

കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം: 7 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

കൊല്ലം: കൊല്ലം ചന്ദനത്തോപ്പ് ഐടിഐയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവത്തില്‍ 7 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എബിവിപിയുടേയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് കേസെടുത്തത്....

തെരഞ്ഞെടുപ്പ് ബോധവൽക്കരണവുമായി സ്വീപിന്റെ നേതൃത്വത്തിൽ വൈക്കം ബീച്ചിലും ദീപം തെളിയിക്കൽ

കോട്ടയം: വോട്ടവകാശത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തിൽ വൈക്കം ബീച്ചിൽ ദീപം തെളിയിക്കൽ പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി പരിപാടി...

കൊല്ലം ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ ആദ്യമായി മൾട്ടി ജിം ഫെസിലിറ്റി ഒരുക്കി: ജോൺ എഫ് കെന്നഡി സ്കൂൾ

കരുനാഗപ്പള്ളി: കൊല്ലം ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ ആദ്യമായി മൾട്ടി ഫെസിലിറ്റി ജിം ഒരുക്കി വ്യത്യസ്തമാവുകയാണ് കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി സ്കൂൾ. കരുത്തുറ്റ കായിക സംസ്കാരത്തിനായി കുട്ടികളെ...

കാറില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യം പിടികൂടി; ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു

കാസര്‍ഗോഡ് : എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് & ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് മഞ്ചേശ്വരം ബന്ദിയോട് നടത്തിയ വാഹന പരിശോധനയില്‍ കെ.എല്‍ 60 ഇ 2511 നമ്പര്‍ റിറ്റ്‌സ്...

ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വച്ച് മിൽമയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു

രാജപുരം: ക്ഷീര കർഷകരുടെ മക്കൾക്ക് മിൽമ അനുവദിച്ച വിദ്യാഭ്യാസ സ്കോളർഷിപ്പ് ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വച്ച് സംഘം പ്രസിഡന്റ് വിജയകുമാരൻ നായർ കെ.എൻ വിതരണം ചെയ്തു....

പോക്സോ കേസിലെ പ്രതിക്ക് 35 വര്‍ഷം കഠിന തടവ് .

കോട്ടയം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 35 വർഷം കഠിന തടവും, 75,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. എരുമേലി തുലാപ്പള്ളി എയ്ഞ്ചൽ വാലി ഭാഗത്ത്...

ആലുവ സ്‌റ്റേഷന്‍ ഗ്രേഡ് എസ്‌ഐ തൂങ്ങിമരിച്ച നിലയിൽ

എറണാകുളം: ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ ബാബുരാജ് മരിച്ച നിലയിൽ. 49 വയസായിരുന്നു. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....