Local News

കാട്ടുപന്നികൾ വീട്ടമ്മയുടെ കാല്‍ കടിച്ചുമുറിച്ചു: പന്നികളെ വനംവകുപ്പ് വെടിവെച്ചു കൊന്നു

പാലക്കാട്: വീട്ടമ്മയെ ആക്രമിച്ച് ​ഗുരുതരമായി പരിക്കേൽപ്പിച്ച കാട്ടുപന്നികളെ വനംവകുപ്പ് വെടിവെച്ചു കൊന്നു. കുഴല്‍മന്ദത്ത് കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ ഇവർ വീടിനോട് ചേര്‍ന്ന് വിറക്...

മുകേഷിന് പതിനാലുകോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രൂപയുടെ ആസ്‌തി

കൊല്ലം. കൊല്ലത്തെ ഇടതുപക്ഷ സ്‌ഥാനാർഥി എം. മുകേഷിന് പതിനാലുകോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രൂപയുടെ ആസ്‌തി. പൂർവിക സ്വത്തായി ലഭിച്ച കൊല്ലത്തെ വീടിന് പുറമേ ചെന്നൈയിൽ രണ്ട് ഫ്ളാറ്റുകൾ....

കൊല്ലത്ത് അതിശക്ത യൂ വി പ്രഭാവം; 12ന് മുകളിൽ യൂ വി ഇന്റൻസ്

കൊല്ലം: സംസ്ഥാനത്ത് വേനൽ കനക്കുമ്പോൾ. കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് താപനില കടക്കുന്നതിനോടൊപ്പം, അൾട്രാ വയലറ്റ് പ്രഭാവം കനക്കുന്നു. മുൻ വർഷങ്ങളിൽ 9 മുതൽ 10...

ചാരായവുമായി രണ്ടുപേർ പിടിയിൽ

തൃശൂർ: ചേർപ്പിൽ 60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേർ എക്‌സൈസ് പിടിയിൽ. തൃശ്ശൂർ ചൊവ്വൂർ കല്ലുങ്ങൽ വീട്ടിൽ ഗോപാലന്റെ വീട്ടിൽ നിന്നാണ് 60ലിറ്റർ ചാരായം ചേർപ്പ്...

ഇടുക്കിയിൽ വീണ്ടും കാട്ടാന അക്രമണം

ഇടുക്കിയിൽ കാട്ടാന അക്രമണം.ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ് തകർത്തു. 301 കോളനിക്ക് സമീപം വയൽപ്പറമ്പിൽ ഐസക്കിൻ്റെ ഷെഡ് ആണ് അക്രമിച്ചത്.വീട്ടിൽ ആളുണ്ടായിരുന്നില്ല. സമീപവാസികൾ ബഹളം വച്ച് കാട്ടാനയെ തുരത്തുകയായിരുന്നു.

അബ്ദുൾ നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി:പി.ഡി.പി.ചെയര്‍മാന്‍ അബ്ദുൾ നാസർ മഅദനിയുടെ ആരാഗ്യ നില ഗുരുതരം. ശക്തമായ ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ഇന്ന് രാവിലെയോടെ മഅദനിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ബി.പി. ക്രമാതീതമായി വര്‍ദ്ധിക്കുകയും...

മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരുക്ക്

പത്തനംതിട്ട : പത്തനംതിട്ടയിൽ മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരുക്ക്. പന്തളം തോന്നല്ലൂർ സ്വദേശി സീനക്കാണ് (46) കുത്തേറ്റത്. വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. സീനക്ക് നെഞ്ചിലും വയറിലുമായി മൂന്നിടത്ത്...

യേനപ്പോയ മെഡിക്കൽ കോളേജ് ആശുപത്രിയുമായി സഹകരിച്ച് കോടോംബേളൂർ തായന്നൂരിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

തായന്നൂർ: നബാർഡ് ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി സെൻ്റർ ഫോർ റിസർച്ച് ആൻഡ് ഡവല്മെൻ്റ് നീലേശ്വരം പ്രൊജക്ട് ലെവൽ ട്രൈബൽ ഡവലപ്മെൻ്റ് കമ്മിറ്റി കോടോം - ബേളൂർ...

നാട്ടക്കൽ എ എൽ പി സ്കൂളിൽ വിജയോത്സവും വാർഷികവും സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ട് ഉദ്ഘാടനം ചെയ്തു

വെള്ളരിക്കുണ്ട്: നാട്ടക്കൽ എ എൽ പി സ്കൂളിൽ നടത്തിവരുന്ന കുട്ടികളുടെ പ്രതിവാര ചോദ്യോത്തര പരിപാടി വാരം താരം സീസൺ 3 മെഗാ ഫൈനൽ വിജയികൾക്കുള്ള സമ്മാന വിതരണവും...

എൻ. എസ്. എസ്. എം ജി യൂണിവേഴ്സിറ്റിയും ചിറ്റിലപ്പിള്ളി ഫൌണ്ടേഷനുമായി ചേർന്ന് കുട്ടനാടിന് എസ്. ബി. കോളേജിന്റെ സമ്മാനം

  ചങ്ങനാശ്ശേരി: കുട്ടനാട്ടിലെ പുളിങ്കുന്നിൽ മൂന്ന് ബാലികമാരുൾപ്പെടുന്ന, ഒരു മഴ പെയ്താൽ ബന്ധുവീടുകളിൽ അഭയം തേടിയിരുന്ന കുടുംബത്തിനും വെളിയനാട് ഗ്രാമപഞ്ചായത്തിലെ എസ്. ബി കോളേജിലെ തന്നെ ഒരു...