Local News

ഓമല്ലൂരില്‍ യുവാവ് എംഡിഎംഎയുമായി പിടിയിൽ

പത്തനംതിട്ട: എംഡിഎംഎയുമായി ഓമല്ലൂരില്‍ യുവാവ് പിടിയിൽ. ഓമല്ലൂര്‍ പള്ളം മുറിയില്‍ സ്വദേശി അഭിജിത്ത് (23) ആണ് എക്സൈസിന്റെ പിടിയിലായത്. പത്തനംതിട്ട എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ...

പതിനാറുകാരിയെ പീഡിപ്പിച്ച അമ്മയ്ക്കും സുഹൃത്തിനും ജീവപര്യന്തം

പാലക്കാട് : ലൈംഗികമായി പതിനാറുകാരിയെ പീഡിപ്പിച്ചതിൽ പെൺകുട്ടിയുടെ അമ്മയ്ക്കും ആൺസുഹൃത്തിനും ജീവപര്യന്തം കഠിനതടവ് വിധിച്ച് കോടതി. പട്ടാമ്പി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ആറു വയസുമുതൽ താൻ...

രാഷ്ട്രപതി നാളെ കൊച്ചിയിൽ: ​ഗാതാ​ഗതനിയന്ത്രണം

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ കോട്ടയത്തെ സന്ദര്‍ശനം പൂർത്തിയായി.നാളെ കൊച്ചിയിലാണ് വിവിധ പരിപാടികളിൽ രാഷ്ട്രപതി പങ്കെടുക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നാളെ കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി....

യുവതിയുടെ ആത്മഹത്യ . ഭർത്താവിനും മതപിതാക്കളക്കും തടവ് ശിക്ഷ

ആലപ്പുഴ : വള്ളികുന്നം വില്ലേജിൽ  എസ്. കെ  സധനം വീട്ടിൽ ശിവങ്കുട്ടിയുടെ  മകൾ ദീപിക മരിച്ച സംഭവത്തിൽ  ആണ് ഭർത്താവിനും  മതപിതാക്കൾക്കും തടവ് ശിക്ഷ ലഭിച്ചത് ....

‘സുരക്ഷിത തീരം’ പദ്ധതി കൊല്ലം ജില്ലയിൽ വ്യാപിപ്പിക്കാൻ സിറ്റി പോലീസ്

കൊല്ലം : മത്സ്യബന്ധന മേഖലയിലും അനുബന്ധ മേഖലകളിലേയും തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്ന ‘സുരക്ഷിത തീരം’ പദ്ധതി കൊല്ലം ജില്ലയിൽ കൂടുതൽ ഹാർബറുകളിലേക്ക് വ്യാപിപ്പിക്കാൻ സിറ്റി പോലീസ്. പരവൂർ...

കോൺക്രീറ്റ് മിശ്രിതം പാതയിൽവീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു

കൊല്ലം: ചാത്തന്നൂരിൽ ടാങ്കർ ലോറിയിൽനിന്ന്‌ കോൺക്രീറ്റ് മിശ്രിതം പാതയിൽവീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഓടക്കൊണ്ടിരുന്ന ലോറിയായതിനാൽ വഴിയാത്രക്കാരുടെ ദേഹത്തും കോൺക്രീറ്റ് മിശ്രിതം തെറിച്ചു വീണു. കോൺക്രീറ്റ് താഴെവീണ സമയം...

ഡ്രൈവിങ് സ്കൂളുകാരെ പട്ടിണിയിലേക്ക് തള്ളിവിടുന്നു: കൊടിക്കുന്നിൽ സുരേഷ് എംപി

കൊട്ടാരക്കര : കെഎസ്ആർടിസിയും മോട്ടോർവാഹനവകുപ്പും സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകാരെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്നും തൊഴിൽദ്രോഹ നടപടികളുമായി ഗതാഗതമന്ത്രി മുന്നോട്ടുപോകരുതെന്നും കൊടിക്കുന്നിൽ സുരേഷ് എംപി. മോട്ടോർ ഡ്രൈവിങ് സ്കൂൾ ഓപ്പറേറ്റേഴ്‌സ്...

ഭൂമിയിലെ എന്റെ പൊക്കിള്‍ക്കൊടിയാണ് വേര്‍പെട്ടു പോയത് വൈകാരിക പോസ്റ്റുമായി രമേശ് ചെന്നിത്തല

ചെന്നിത്തല : അമ്മയെ കുറിച്ച് വൈകാരിക പോസ്റ്റുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭൂമിയിലെ എന്റെ പൊക്കിള്‍ക്കൊടിയാണ് വേര്‍പെട്ടു പോയത് എന്ന വേദന ഇടയ്ക്കിടെ ഇരച്ചു...

കായംകുളത്ത് എക്സൈസ് പരിശോധനയിൽ ഒഡിഷ സ്വദേശിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു

കായംകുളം: റെയിൽവേ സ്റ്റേഷൻ ഭാ​ഗത്ത് എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തു. 1.468 കിഗ്രാം കഞ്ചാവ് കൈവശം വെച്ചതിനു ഒഡിഷ സ്വദേശിയായ സമിത് സൻസേത്ത് എന്നയാളെ അറസ്റ്റ് ചെയ്തു....

സംസ്ഥാനത്തെ റസ്റ്റോറന്‍റുകളിൽ ജിഎസ്ടി വിഭാ​ഗത്തിന്റെ മിന്നൽ പരിശോധന.

എറണാകുളം: സംസ്ഥാനത്തെ റസ്റ്റോറന്‍റുകളിൽ ജിഎസ്ടി വിഭാ​ഗത്തിന്റെ മിന്നൽ പരിശോധന. കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തി. ജിഎസ്ടി തട്ടിപ്പ് കണ്ടെത്താൻ ഓപ്പറേഷൻ ഹണി ഡ്യൂക്സ് എന്ന പേരിലാണ്...