Local News

”ഭാരതത്തെ മറ്റ് വിധത്തില്‍ മൊഴിമാറ്റം ചെയ്യരുത് ” : മോഹന്‍ ഭാഗവത്

എറണാകുളം :ഭാരതത്തെ മറ്റ് വിധത്തില്‍ മൊഴിമാറ്റം ചെയ്യരുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അങ്ങനെ ചെയ്യുന്നത് നമ്മുടെ സ്വത്വം നഷ്‌ടപ്പെടുത്തുമെന്നും ലോകത്ത് ലഭിക്കുന്ന ആദരം ഇല്ലാതാക്കുമെന്നും അദ്ദേഹം...

ഓൺലൈൻ തട്ടിപ്പ് വ്യാപിക്കുന്നു : കണ്ണൂരിൽ നാലു പേർക്ക് പണം നഷ്ടമായി

കണ്ണൂർ :  ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് കേസുകളിലായി‌ നാലു പേർക്ക് പണം നഷ്ടമായി. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തു. മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ നടന്ന തട്ടിപ്പിൽ...

ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: കൊല്ലം പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ ആണ് അറസ്റ്റിലായത്. നിലവിളിച്ച ദന്തഡോക്ടറുടെ വായിൽ...

ഖനന പ്രവർത്തനങ്ങൾക്കും, വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുമുള്ള നിരോധനം പിൻവലിച്ചു

കണ്ണൂർ :മഴ കുറവായതോടെ ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ഖനന പ്രവർത്തനങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും നേരെയുള്ള നിരോധനം അധികൃതർ പിൻവലിച്ചു. സുരക്ഷാ നടപടികൾ പാലിക്കുന്നതിന്റെയും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി അനുസരിക്കുന്നതിന്റെയും...

ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി.പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ വെള്ളത്തിന്റെ...

പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. പമ്പയാറിനോട് ചേർന്ന പുഞ്ചപ്പാടത്ത് ചെറു വള്ളത്തിൽ സഞ്ചരിച്ചവരാണ് അപകടത്തിൽപ്പെട്ടത്. നെല്ലിക്കൽ സ്വദേശി...

PSCപരീക്ഷകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ സമയമാറ്റത്തിന് അനുസരിച്ച് പിഎസ്‌സി പരീക്ഷകളുടെ സമയത്തിലും മാറ്റം കൊണ്ടു വരികയാണ്. പുതിയ സമയക്രമം സെപ്തംബര്‍ മുതലാണ് നിലവില്‍ വരുന്നത്. രാവിലെ നടത്താറുള്ള പിഎസ്...

പൊട്ടിവീണ വെെദ്യുതി ലെെനില്‍ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം.

പാലക്കാട്: തെങ്ങിൻ തോപ്പില്‍ പൊട്ടിവീണ കെഎസ്‌ഇബിയുടെ വെെദ്യുതി ലെെനില്‍ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം.കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. സ്വന്തം...

കമ്പികൾ മുറിച്ചത് തിരിച്ചറിയാതിരിക്കാൻ നൂലുകൾ കെട്ടി : ഗോവിന്ദ ച്ചാമിയുടെ വിദഗ്ദ്ധമായ തടവുച്ചാട്ടം

കണ്ണൂർ : സെൻട്രൽ ജയിലിൽ ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്. സെല്ലിൽ നിന്ന് നുഴഞ്ഞിറങ്ങുന്ന ജയിലിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട് .സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കുന്ന...

“ജയില്‍ ചാടിയതോ അതോ ചാടിച്ചതോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം ” (VIDEO) : ഡെമോ ചിത്രീകരണവുമായി പിവിഅൻവർ

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ഡെമോ വീഡിയോയുമായി പിവി അൻവർ. ഒറ്റക്കൈ വച്ച്  ച്ചാമി ജയില്‍ ചാടിയത് എങ്ങനെ എന്ന കാര്യത്തിൽ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ്  അൻവർ രംഗത്തെത്തിയത്....