Local News

ദുരന്തമുഖത്ത് ആദ്യം ഓടിയെത്തി നിരവധി ജീവൻ കൈപിടിച്ച് കയറ്റി കേരള പൊലീസ്

കല്‍പ്പറ്റ : ഉരുൾപൊട്ടൽ ദുരന്തം പുറത്തറിഞ്ഞ ആദ്യനിമിഷങ്ങളില്‍ നാട്ടുകാരോടൊപ്പം ചൂരല്‍മലയിലെത്തിയതാണ്. ഈ നിമിഷം വരെ എല്ലാത്തിലും ഭാഗവാക്കായി കേരള പൊലീസിലെ വലിയൊരു സംഘം ഇവിടെയുണ്ട്. രാപ്പകല്‍ ഭേദമന്യേ...

സ്ലിപ്പർ ധരിച്ച് ടൂവീലർ ഓടിച്ചാൽ അത് നിയമ ലംഘനമോ?

രാജ്യത്ത് ബൈക്കോ കാറോ ഓടിക്കാൻ പല നിയമങ്ങളും പാലിക്കേണ്ടതുണ്ട്. 2019ൽ കേന്ദ്രസർക്കാർ മോട്ടോർ വാഹന നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തി. ഈ മോട്ടോർ വെഹിക്കിൾ നിയമത്തിന് കീഴിൽ...

അര്‍ജുനടക്കം മൂന്ന് പേർക്കായുള്ള തെരച്ചിലിൽ പ്രതിസന്ധി

ബെംഗളൂരു : ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്ന് പേർക്കായുള്ള തെരച്ചിലിൽ പ്രതിസന്ധി. പത്തിലേറെ തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേവി...

വയനാട്ടിൽ തിരച്ചിൽ തുടരുന്നു; അഴുകിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ ഫലം വൈകും

മേപ്പാടി : ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു. വിദഗ്ധ സംഘം ഉരുൾബാധിത മേഖലയിൽ എത്തി വിവരശേഖരണം തുടരുകയാണ്. ജില്ലയിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ...

ആത്മഹത്യ ചെയ്യാനെത്തിയ യുവാവ് മദ്യലഹരിയിൽ ഉറങ്ങി പോയി, ഉണരും മുൻപ് രക്ഷകരായി പൊലീസ്

ഇടുക്കി : പുഴക്കരയിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ ബോധമറ്റ നിലയിൽ യുവാവിനെ കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനേ തുടർന്ന് തക്ക സമയത്ത് പൊലീസ് നടത്തിയ ഇടപെടലിൽ പാളിയത് 38കാരന്റെ...

വയനാടിന്റെ നടുക്കും ഓർമ്മകളിൽ രാധിക

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ടതിന്‍റെ അവിശ്വസനീയതയിലാണ് ദുരന്തം നടക്കുമ്പോൾ പൂർണ ഗർഭിണിയായിരുന്ന രാധിക. ദുരന്തത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന രാധിക നിശ്ചയിച്ച...

കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ കെകെ ലതികയ്ക്കെതിരെ കെകെ ശൈലജ

കോഴിക്കോട് : വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയ്ക്കെതിരെ കെകെ ശൈലജ എംഎല്‍എ. കാഫിര്‍ സ്ക്രീൻഷോട്ട് കെകെ ലതിക ഷെയര്‍ ചെയ്തത് തെറ്റാണെന്ന്...

പന്തീരാങ്കാവ് കേസ്; ‌രാഹുലിനും ഭാര്യക്കും കൗൺസിലിങ്, റിപ്പോർട്ട് കിട്ടിയിട്ട് കേസ് അവസാനിപ്പിക്കുമെന്നും കോടതി

കൊച്ചി : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിനെയും ഭാര്യയെയും ഹൈക്കോടതി കൗൺസിലിങ്ങിനു വിട്ടു. കൗൺസിലറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇരുവർക്കുമെതിരെയുള്ള കേസ് അവസാനിപ്പിക്കുമെന്നും കോടതി വ്യക്തമാക്കി....

കാഫിർ സക്രീൻ ഷോട്ട് വിവാദത്തില്‍ ഭീകരപ്രവർത്തനങ്ങൾക്ക് സമാനമായ സിപിഎമ്മിനെതിരെ നടപടിയുമായി വിഡി സതീശൻ

പാലക്കാട് : വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭീകര പ്രവര്‍ത്തനത്തിന് സമാനമായ കാര്യമാണ് വടകരയിലുണ്ടായതെന്നും പിന്നില്‍ ആരെന്ന്...

വിങ്ങുന്ന വയനാടിനുവേണ്ടി റെക്കോര്‍ഡുകാരി സുചേത സതീഷിന്റെ ഗാനാര്‍ച്ചന; ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടുനീ... പ്രിയനിര്‍മാതാവ് പി.വി. ഗംഗാധരന്റെ ഇഷ്ടഗാനം പാടിയാണ് സുചേതാ സതീഷ് തുടങ്ങിയത്. ഉരുള്‍പൊട്ടലിന്റെ സങ്കടത്തില്‍ വിങ്ങുന്ന വയനാടിനുവേണ്ടിയായിരുന്നു തിങ്കളാഴ്ച സന്ധ്യമയങ്ങുമ്പോള്‍ ഈ ഗിന്നസ് റെക്കോര്‍ഡുകാരിയുടെ ഗാനാര്‍ച്ചന....