തിരുവനന്തപുരത്തെ ജലപ്രതിസന്ധി അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നു, നിരാശ മൌണ്ട്
തിരുവനന്തപുരം ∙ നഗരത്തിലെ കുടിവെള്ളപ്രശ്നം അഞ്ചാം ദിവസവും പൂർണമായും പരിഹരിക്കാനായില്ല. ഒരൊറ്റ പൈപ്പ് മാറ്റിയതിന്റെ പേരിൽ തിരുവനന്തപുരം നഗരത്തിലെ 5 ലക്ഷത്തോളം ജനങ്ങൾക്കു 4 ദിവസം ജലഅതോറിറ്റി...
