ബിജെപിയെ വെട്ടിലാക്കി ‘തിരുവിതാംകൂർ’ തട്ടിപ്പ്; ‘നേതാക്കളെ വിശ്വസിച്ചു, വഞ്ചിക്കുമെന്ന് കരുതിയില്ല’
തിരുവനന്തപുരം∙ ‘‘ഇനിയുള്ള കാലം അല്ലലില്ലാതെ കഴിയാമെന്നു കരുതിയാണ്, റിട്ടയര്‍മെന്റിന് കിട്ടിയ കാശും കൈയിലെ സമ്പാദ്യവുമെല്ലാം ചേര്‍ത്ത് അവിടെ നിക്ഷേപിച്ചത്. ഇതിപ്പോ അതെല്ലാം നഷ്ടമാകുമെന്നാണ് തോന്നുന്നത്. ഒരു ജീവിതകാലം...
