രാവില വെറും വയറ്റിൽ ഓറഞ്ച് ജ്യൂസ് കഴിക്കരുത് ;
വിറ്റാമിന്‍ സിയുടെ നല്ലൊരു സ്രോതസാണ് ഓറഞ്ച്. സിട്രസ് പഴങ്ങളില്‍ നിരവധി ആരോഗ്യഗുണങ്ങളില്‍ മികച്ചതാണ് ഓറഞ്ച്. ആന്റിഓക്‌സിഡന്റുകളുടെയും നാരുകളുടെയും കലവറ കൂടിയാണിത്. രോഗപ്രതിരോധശേഷി കൂട്ടാനും ചര്‍മ സംരക്ഷണത്തിനും ഓറഞ്ച്...
