Local News

‘പിണറായി ഡോൺ, ശോഭാ സുരേന്ദ്രൻ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു; തിരൂർ സതീശനു പണം എവിടെനിന്ന്?’

തിരുവനന്തപുരം . കൊടകര കുഴൽപ്പണക്കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കുഴൽപ്പണ കേസിൽ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീശനു പിറകിൽ...

സെലിബ്രിറ്റി ഫാഷൻ ഡിസൈനർ അനു നോബിയുടെ ടു യു**ഫാഷൻ പ്രീമിയർ ഷോ നടന്നു.

തിരുവനന്തപുരത്തെ ഏറ്റവും പുതിയ ഫാഷൻ ഡെസ്റ്റിനേഷൻ്റെ തുടക്കത്തിന് സാക്ഷ്യം വഹിക്കാൻ ഫാഷൻ പ്രേമികളും സാമൂഹിക പ്രവർത്തകരും ആരാധകരും ലോഞ്ച് ഇവന്റിൽ എത്തിയിരുന്നു. ലോഞ്ച് ഇവന്റ് ഹൈലൈറ്റുകൾ: അനു...

അശ്വിനികുമാർ വധം: മൂന്നാം പ്രതി കുറ്റക്കാരൻ; 13 എൻഡിഎഫ് പ്രവർത്തകരെ വെറുതെ വിട്ടു

തലശ്ശേരി: ആർഎസ്എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വിനികുമാറിനെ (27) കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാംപ്രതി ചാവശ്ശേരി സ്വദേശി എം വി മർഷൂക്ക് കുറ്റക്കാരനെന്ന് കോടതി. കേസിൽ പ്രതികളായ 13 എൻഡിഎഫ് പ്രവർത്തകരെ വെറുതെ...

ഉദയനിധി ഇന്ന് ഹോർത്തൂസിൽ; ആസ്വാദകരെ കാത്ത് ഗൗരവമുള്ള ചർച്ചകളും കലാപരിപാടികളും

കോഴിക്കോട് ∙ മലയാള മനോരമ സംഘടിപ്പിക്കുന്ന കലാസാഹിത്യോത്സവമായ ഹോർത്തൂസ് രണ്ടാം ദിനം വേദികളിൽ ആസ്വാദകരെ കാത്തിരിക്കുന്നത് ഗൗരവമുള്ള ചർച്ചകളും കലാപരിപാടികളും. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഇന്നു...

‘അജിത് കുമാറിനെ കണ്ടിട്ടുണ്ടാകാം, ആർഎസ്എസുകാരെ കാണുന്നത് പാപമല്ല; കേരളത്തിൽ രാഷ്ട്രീയ അയിത്തം’

  കോഴിക്കോട്∙ എഡിജിപി എം.ആർ.അജിത് കുമാറിനെ താൻ കണ്ടിട്ടുണ്ടാകാമെന്ന് ആർഎസ്എസ് നേതാവ് റാം മാധവ്. അജിത് കുമാറിനെ കണ്ടതിനെക്കുറിച്ച് വ്യക്തമായ ഓർമയില്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ...

വന്ദേഭാരത് ട്രെയിന്‍ കോച്ചുകൾക്ക് വേണ്ട പ്ലൈവുഡുൾ ഇനി കേരളത്തിൽ നിർമ്മിക്കും

കാസർകോട്: വന്ദേഭാരത് ട്രെയിനിന്‍റെ കോച്ചുകളുടെ തറ, ബര്‍ത്ത് തുടങ്ങിയവ നിര്‍മ്മിക്കുന്ന ഫാക്ടറി കാസര്‍കോട് ആരംഭിക്കുന്നു. പഞ്ചാബ് ആസ്ഥാനമായുള്ള കമ്പനിയാണ് അനന്തപുരം വ്യവസായ പാര്‍ക്കില്‍ പ്ലാന്‍റ് തുടങ്ങുന്നത്. വന്ദേഭാരത് ട്രെയിന്‍...

ആർട്ടിസ്റ്റ് പ്രകാശന്‍ കെ എസ്സിന്റെ ചിത്രങ്ങളുടെ സ്ലൈഡ് പ്രേസേന്റ്റേഷനുംസംവാദവും

കണ്ണൂർ: കണ്ണൂർ മഹാത്മാ മന്ദിരത്തിലുള്ള ഏകാമി ആർട്ട് ഗാലറിയിൽ നടക്കുന്ന 'സെന്‍സ് ഓഫ് വേര്‍ തിംഗ്സ് ബിലോംഗ് - യുദ്ധാനന്തര ഭൂവിതാനങ്ങള്‍' എന്ന ഗ്രൂപ്പ് എക്സിബിഷന്റെ ഭാഗമായി...

വിഴിഞ്ഞം വിജിഎഫില്‍ മലക്കം മറിഞ്ഞ് കേന്ദ്രം; സഹായം വായ്പയാക്കി, കേരളം തിരിച്ചടയ്ക്കണം

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു ധനസഹായം നല്‍കുന്നതില്‍ കേരളത്തെ വെട്ടിലാക്കി കേന്ദ്രസര്‍ക്കാരിന്റെ മലക്കം മറിച്ചില്‍. പദ്ധതിക്കായി കേന്ദ്രം ആകെ നല്‍കാമെന്നു പറഞ്ഞിരുന്ന 817.80 കോടി രൂപയുടെ വയബിലിറ്റി...

‘കേരളത്തിൽ ഇടതുപക്ഷം, ഡൽഹിയിൽ വലതുപക്ഷം; ഒരാൾ 51 വെട്ടേറ്റു മരിച്ചപ്പോൾ ന്യായീകരിച്ച് കവിത എഴുതി’

  കോഴിക്കോട് ∙ കേരളത്തിൽ ഇടതുപക്ഷവും ഡൽഹിയിൽ എത്തിയാൽ വലതുപക്ഷവും ആകുന്ന എഴുത്തുകാരുണ്ടെന്ന് എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ. മലയാള മനോരമ ഹോർത്തൂസിൽ ‘പക്ഷഭേദമില്ലാത്ത വായന’ എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു...

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു: വിതരണം ബുധനാഴ്ച തുടങ്ങും; 1600 രൂപ ലഭിക്കും

  തിരുവനന്തപുരം∙ സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. ബുധനാഴ്‌ച മുതൽ തുക...