Local News

പാറശ്ശാല മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷം

പാറശ്ശാല : കടുത്ത വേനലിൽ പാറശ്ശാല മേഖലയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോൾ ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ദിവസേന പാഴാവുന്നത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം....

474.51 ഗ്രാം സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ

കൊച്ചി: ദുബായിൽ നിന്നും കൊച്ചിയെലെത്തിയ യാത്രക്കാരനിൽ നിന്നും 474.51 ഗ്രാം സ്വർണം പിടികൂടി. മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ് സ്വർണവുമായി കസ്റ്റംസിന്‍റെ പിടിയിലായത്. മുജീബ് റഹ്മാന്‍റെ ദേഹപരിശോധനയിലാണ്...

കോൺഗ്രസിൽ വീണ്ടും രാജി..

കോട്ടയം: കേരള കോൺഗ്രസ് ജോസഫിൽ ഗ്രൂപ്പിൽ വീണ്ടും രാജി. ഉന്നതാധികാരസമിതി അംഗം അറക്കൽ ബാലകൃഷ്ണൻ രാജിവച്ചു. ഇനി മുതൽ കേരള കോൺഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിൽ...

വിവാഹാലോചന നിരസിച്ചതിന്‍റെ വൈരാഗ്യം: 5 പേരെ വീട്ടിൽ കയറി വെട്ടി

ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന്‍റെ വൈരാഗ്യത്തില്‍ വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ 5 പേരെ വെട്ടി പരുക്കേല്‍പ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തെക്കേതില്‍ രഞ്ജിത്ത് രാജേന്ദ്രനെയാണ് (വാസു 32)...

തൃശൂർ പൂര വെടികെട്ടു നടത്തും

തൃശ്ശൂർ പൂരം വെടിക്കെട്ടിലെ പ്രതിസന്ധി തീർപ്പിലേക്ക്. ജില്ലാ ഭരണകൂടം നടത്തിയ ചർച്ചകൾക്ക് പിന്നാലെ മണിക്കൂറുകൾ വൈകിയ ശേഷം വെടിക്കെട്ട് നടത്താമെന്ന് ഇപ്പോൾ ദേവസ്വത്തിന്റെ തീരുമാനം . ആറരയോടെ...

ആലപ്പുഴയിൽ‌ ടിപ്പർ ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം; വീട്ടമ്മ മരിച്ചു

ആലപ്പുഴ: ആലപ്പുഴ കെ.പി. റോഡിൽ‌ ടിപ്പർ ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. ആലപ്പുഴ വള്ളക്കുന്നം ലീലാ നിവാസിൽ ലീല (58) ആണ് മരിച്ചത്. പരുക്കേറ്റ മൂന്നു...

ചട്ടുകം ചൂടാക്കി പൊള്ളിച്ചു, പച്ചമുളക് തീറ്റിച്ചു, ഫാനില്‍ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമര്‍ദനം,

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം.സംഭവുമായി ബന്ധപ്പെട്ട് ആറ്റുകാല്‍ സ്വദേശി അനുവിനെ പൊലീസ് പിടികൂടി. കുട്ടിയുടെ അമ്മ അഞ്ജനയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു വര്‍ഷമായി...

പൂരം കോടികേറി മക്കളെ..

പൂര ലഹരിയിൽ തൃശ്ശൂര്‍. ഇന്ന് പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറന്നതോടെയാണ് പൂര വിളംബരമായി. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്, ഇവിഎം കമ്മീഷനിങ് തുടങ്ങി;കമ്മീഷനിങ് കേന്ദ്രങ്ങൾ ജില്ലാ കളക്ടർ സന്ദർശിച്ചു

തിരുവനന്തപുരം : ജില്ലയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് ആരംഭിച്ചു. കമ്മീഷനിങ് കേന്ദ്രങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ്...

താമരശ്ശേരിയിൽ കറുകൾ കുട്ടിയിടിച്ചു അപകടം; 7 പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ മുക്കം സംസ്ഥാന പാതയിലാണ് സംഭവം....