Local News

വിനോദയാത്ര :വിദ്യാർഥിനിക്ക് ദാരുണാന്ത്യം:

മലപ്പുറം: കൊണ്ടോട്ടിയിൽ ടൂറിസ്‌റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു. മൊറയൂർ അറഫാനഗർ സ്വദേശിനി ഫാത്തിമ ഹിബയാണ് (17) മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികൾക്കും പരിക്കുണ്ട്. ഒരാളുടെ നില ഗുരുതരമാണ്....

നേതൃമാറ്റം: രാജു എബ്രഹാം – CPI(M) പത്തനംതിട്ട ജില്ലാ സെക്രട്ടറി

സിപി ഐ എം പത്തനംതിട്ട ജില്ലയിൽ നേതൃമാറ്റം: ജില്ലാ സെക്രട്ടറിയായി രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. മൂന്നുതവണ ജില്ലാസെക്രട്ടറി ആയിരുന്ന കെപി ഉദയഭാനു സ്ഥാനം ഒഴിഞ്ഞു. തുടർച്ചയായി അഞ്ച്...

കലൂർ സ്റ്റേഡിയത്തിലെ മൃദംഗ നാദം : നൃത്തത്തിന്റെ മറവിൽ വൻതട്ടിപ്പ് !

  എറണാകുളം :എംഎൽഎ ഉമാ തോമസിന് ഗുരുതരമായ അപകടം സംഭവിക്കാൻ ഇടയായ കലൂർ ജവഹർലാൽ നെഹ്‌റു അന്താരഷ്ട്രസ്റ്റേഡിയത്തിൽ അരങ്ങേറിയ മൃദംഗ നാദം പരിപാടിയുടെ സംഘാടകർക്കെതിരെ ഗുരുതരമായ ആരോപണം....

എംഎൽഎ ഉമാ തോമസിൻ്റെ വീഴച്ചയിൽ സംഘാടകർക്ക് ഗുരുതര വീഴ്‌ച

  എറണാകുളം :നൃത്ത പരിപാടിയുടെ സംഘാടകർക്ക് ഗുരുതര വീഴ്‌ച സംഭവിച്ചതായി ഫയർഫോഴ്‌സിൻ്റെ പ്രാഥമിക റിപ്പോർട്ട്. വേദിയിൽ സുരക്ഷയ്ക്ക് ആവശ്യമായ ബാരിക്കേഡ് സ്ഥാപിച്ചില്ല. സ്റ്റേജിൻ്റെ കപ്പാസിറ്റിയിൽ കൂടുതൽ കസേരകളിട്ടതും...

ശിവഗിരി തീർത്ഥാടനം : മുംബൈ സംഘം നാട്ടിലേയ്ക്ക്

മുംബൈ/ കൊല്ലം: തെണ്ണുറ്റിരണ്ടാമത് ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ ശ്രിനാരായണ ധർമ്മ പരിപാലന യോഗം മുംബയ്- താനേയൂണിയൻ പ്രസിഡന്റ് എം. ബിജുകുമാർ വൈസ് പ്രസിഡൻ്റ് ടി.കെ മോഹൻ എന്നിവരുടെ...

തലയ്ക്കും ശ്വാസകോശത്തിനും പരിക്ക് / ഉമാതോമസ് MLA ഡോക്ടർമാരുടെ നിരീക്ഷണത്തിൽ

  എറണാകുളം : തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും അടിയന്തിര ശസ്ത്രക്രിയുടെ സാഹചര്യമില്ല.എന്നാൽ ആരോഗ്യനില തൃപ്തികരമാണ് എന്ന് ഇപ്പോൾ പറയാൻ കഴിയില്ലാ എന്നും ഉമാ തോമസിനെ ചികിത്സിക്കുന്ന ഡോക്റ്റർമാർ .തലയ്ക്കും...

കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് ഉമതോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്

  എറണാകുളം : കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റ ഒന്നാംനിലയിലെ ഗ്യാലറിയിൽ നിന്നും താഴെ വീണ്  തൃക്കാക്കര എംഎൽഎ ഉമാതോമസിന് പരിക്ക് . മുഖത്തും തലയ്ക്കുമാണ്...

ഇടുക്കിയിൽ കാട്ടാന ആക്രമണം : യുവാവ് കൊല്ലപ്പെട്ടു

ഇടുക്കി : കാട്ടാന ആക്രമണത്തിൽ മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ യുവാവ് കൊല്ലപ്പെട്ടു .മരിച്ചത് അമർ ഇലാഹി (22 )കൂടെ ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു . പശുവിനെ അഴിക്കാൻപോയപ്പോഴായിരുന്നു...

വയനാട് ആത്മഹത്യ : പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

  വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്റെയും മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബത്തേരി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും...

മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ്

  തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന സിപിഐഎം മുൻ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ് . ഏരിയ സമ്മേളനത്തിന് വേണ്ടി...