Local News

ശബരിമലയിൽ യാതൊരു ഡ്രസ് കോഡും ഇല്ല: പി എസ് പ്രശാന്ത്

പത്തനംതിട്ട: ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ധരിച്ച് പ്രവേശിക്കുന്നതിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ, വിഷയത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഇക്കാര്യത്തിൽ മറ്റ് ദേവസ്വങ്ങളിൽ അഭിപ്രായസ്വരൂപീകരണം...

കൊല്ലത്ത് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍: വാഹനത്തിനകത്ത് കത്തിക്കരിഞ്ഞ മൃതദേഹം

കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഒഴുകുപാറയ്ക്കൽ സ്വദേശി ലെനീഷ് റോബിൻസ് ആണ് മരിച്ചത്. മൃതദേഹം...

21 ലിറ്റർ ചാരായം പിടികൂടി

ഹരിപ്പാട്:ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ A. കുഞ്ഞുമോന്റെ നേതൃത്വത്തിൽ പർട്ടി സഹിതം ആലപ്പുഴ IB യിലെ പ്രിവന്റീവ് ഓഫിസർ MR. സുരേഷ് നൽകിയ രഹസ്യവിവരത്തിന്റെ...

കണ്ണൂര്‍ റേഞ്ച് ഡിഐജിയായി യതീഷ് ചന്ദ്ര ചുമതലയേറ്റു

  കണ്ണൂര്‍: യതീഷ് ചന്ദ്ര ഐ പിഎസ് കണ്ണൂർ എസ്‌പിയായി ചുമതലയേറ്റു. കണ്ണൂരിൽ രാഷ്ട്രീയപക്ഷം ചേരാതെ പ്രവർത്തിക്കുമെന്നും അക്രമം അഴിച്ചുവിടുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും യതീഷ് ചന്ദ്ര...

ചാരായം കടത്ത് രണ്ടു പേർ അറസ്റ്റിൽ

കാർത്തികപ്പള്ളി : കരുവാറ്റ വടക്ക് ഊട്ടുപറമ്പ് റെയിൽവേ ഓവർ ബ്രിഡ്ജിന് കിഴക്ക് വശത്തുള്ള ഇഡ്ഡലി കുഴി പാടശേഖരത്തിന്റെ ബണ്ട് റോഡിൽ കൂടി പത്തര ലിറ്റർ ചാരായം കടത്തിക്കൊണ്ടുവന്ന...

കോടയും വാറ്റുപകരണങ്ങളും പിടികൂടി

ആലപ്പുഴ:,മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ,പല്ലാരിമംഗലംമുറിയിൽ സുധീഷ് ഭവനത്തിൽ,വീടിന്റെ അടുക്കളയിൽനിന്നുംരണ്ട് കന്നാസുകളിലായി സൂക്ഷിച്ച70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്ത്ടി വീട്ടിലെ താമസക്കാരൻകുട്ടപ്പൻ മകൻ58 വയസുള്ള സുധാകരൻഎന്നയാൾക്കെതിരെ ഒരു അബ്കാരി...

ചെങ്ങന്നൂരിൽ കാറിൽ കടത്തിക്കൊണ്ടുവന്ന 1.69 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ചെങ്ങന്നൂർ: കാറിൽ കടത്തിക്കൊണ്ടുവന്ന 1.69 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജീവ് വി യുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ പാണ്ടനാട് കളത്തറ ജംഗ്ഷന്...

തേക്കിൻകാട് കൊലപാതകം: പ്രായപൂർത്തിയാകാത്ത പ്രതികൾ ലഹരിക്ക് അടിമകൾ

  തൃശൂർ: തേക്കിൻകാട് മൈതാനിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം തേടി പൊലീസ്. പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളാണ് പൊലീസ് കസ്‌റ്റഡിയിലുള്ളത്. പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളും...

സ്കൂൾ കലോത്സവം : പ്രധാനവേദിയുടെ പുതിയ പേര് ‘എം.ടി – നിള’

സ്കൂൾ കലോത്സവം : പ്രധാനവേദിയുടെ പുതിയ പേര് ‘എം.ടി – നിള’ തിരുവനന്തപുരം: അന്തരിച്ച മലയാളത്തിന്റെ മഹാ സാഹിത്യകാരൻ എം.ടി.വാസുദേവന്‍ നായരോടുള്ള ആദരസൂചകമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ...

കണ്ണൂരിൽ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം: വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, 15 കുട്ടികൾക്ക് പരിക്ക്

കണ്ണൂരിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ 15 കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുമാത്തൂർ ചിന്മയ സ്കൂളിലെ കുട്ടികൾ...