Local News

പത്തനംതിട്ട കൂട്ടബലാൽസംഗം : അറസ്റ്റിലായവരുടെ എണ്ണം 20

സംഭവത്തിൽ സംസ്ഥാന വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തു . ദേശീയ വനിതാകമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു ! പത്തനംതിട്ട: കായികതാരമായ ദളിത് പെണ്‍കുട്ടിയെ 13ാം വയസ്സുമുതല്‍ അറുപതിലേറെ പേര്‍ ലൈംഗികമായി...

ഗോപൻ സ്വാമിയുടെ മരണം : സമാധിയെന്ന് മക്കൾ : കൊലയെന്ന് നാട്ടുകാർ

  തിരുവനന്തപുരം :നെയ്യാറ്റിന്‍കര ആറാലുമൂട്ടില്‍ വയോധികന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും .ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി (81) സമാധിയായി എന്നാണ് അദ്ദേഹത്തിന്റെ മക്കള്‍...

നെയ്യാ​റ്റിൻകരയിൽ ടൂറിസ്റ്റ് ബസ്സിന്‌ തീപിടിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പതിനെട്ടോളം യാത്രക്കാര്‍ അപകടസമയത്ത് ബസിലുണ്ടായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി...

കാണാതായ യുവഅഭിഭാഷകയെ കണ്ടെത്തി

കോഴിക്കോട് :തലശ്ശേരിക്കടുത്ത് പെരിങ്ങത്തൂരിൽ നിന്നും കാണതായ യുവ അഭിഭാഷകയെ കോഴിക്കോട് നിന്ന് ചൊക്ലി പോലീസ് കണ്ടെത്തി. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ യുവതിയെ കോഴിക്കോട് ബസ്സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ്...

അവിഹിതബന്ധം സംശയിച്ച് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: അവിഹിതബന്ധം സംശയിച്ച് ബന്ധുവിനെ അയൽവാസി കുത്തിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സാജൻ ആണ് കൊല്ലപ്പെട്ടത്. നെടുമങ്ങാട് ,കരകുളം ഏണിക്കര നെടുമ്പാറയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം....

രൂപ സാദൃശ്യ കുറവ് : സിപിഐ ആസ്ഥാനത്തെ MNൻ്റെ പുതിയ പ്രതിമ മാറ്റി

തിരുവനന്തപുരം രൂപ സമാനതയിൽ വിമർശനങ്ങൾ ഉയർന്നതോടെ സി.പി.ഐ ആസ്ഥാനത്തെ എം.എൻ.ഗോവിന്ദൻ നായരുടെ പുതിയ ഡിസംബർ 27നാണ് പാർട്ടി ആസ്ഥാന മന്ദിരത്തിൻെറ വലത് ഭാഗത്തായി എം.എൻ.ഗോവിന്ദൻ നായരുടെ പുതിയ...

സീറോമലബാർ സഭ ആസ്ഥാനത്ത് സംഘർഷം : ഗേറ്റു തകർത്ത് പ്രതിഷേധക്കാർ

കൊച്ചി:സീറോമലബാർസഭ ആസ്ഥാനത്ത് സംഘർഷം .പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഗേറ്റു തകർത്തു അകത്തുകയറാൻ വിശ്വാസികളായ വിമതവിഭാഗം പ്രതിഷേധക്കാരുടെ ശ്രമം തുടരുകയാണ്.അതിനിടയിൽ പോലീസുമായി ചിലരുടെ ഉന്തുതള്ളും നടക്കുന്നുമുണ്ട്. DCP അശ്വതി...

പീഡന പരാതി : പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്

തിരുവനന്തപുരം : സീരിയൽ സെറ്റിലെ പീഡന പരാതിയിൽ പ്രൊഡക്ഷൻ കൺട്രോളർക്കെതിരെ കേസ്. തിരുവനന്തപുരം സ്വദേശി അസീം ഫാസിലിനെതിരെ തിരുവല്ലം പൊലീസാണ് .കേസെടുത്തത്.കേസെടുത്തതോടെ അസീം ഫാസിലിനെ ഫെഫ്ക പുറത്താക്കി.മൂന്ന്...

ഡിവൈഡറിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കണ്ണൂ‍ർ : തളാപ്പ് മക്കാനി ദേശീയപാതയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കണ്ണൂർ ടൗൺ ഭാഗത്ത് നിന്ന് പറശിനിക്കടവ് ഭാഗത്തേക്ക് പോകുന്നതിനിടെ റോഡിലെ ഡിവൈഡറിൽ...