Local News

റിജിത്ത് വധം; ശിക്ഷാ വിധി ഇന്ന്

കണ്ണൂർ: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (3) ജഡ്ജി...

കായംകുളത്ത് കമ്മ്യുണിസം വിട്ട് ബിജെപിയിസത്തിലേക്ക് അറുപതുപേർ

  ആലപ്പുഴ: കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന കായംകുളത്ത് സിപിഐഎമ്മില്‍ നിന്ന് 60 ഓളം പ്രവര്‍ത്തകരും 27 കോണ്‍ഗ്രസ് പ്രവര്‍ത്തകരുൾപ്പടെ 200ലധികം ആളുകള്‍ ബിജെപിയിൽ ചേർന്നു .പ്രവര്‍ത്തകരെ സംസ്ഥാന...

പി.വി. അൻവർ ജയിലിനു പുറത്ത് / പിണറായിക്കെതിരെയുള്ള പോരാട്ടം ഇനി UDFനോടോപ്പം ചേർന്ന്

  മലപ്പുറം : യുഡിഎഫ് നൽകിയ പിന്തുണയ്ക്ക് നന്ദിപറഞ്ഞ പിവി അൻവർ ഇതുവരെ ഒറ്റയാൾ പോരാട്ടമായിരുന്നുവെന്നും ഇനി യുഡിഎഫുമായികൈകോർത്ത്‌കൊണ്ടു പിണറായി സർക്കാറിനെ താഴെയിറക്കുന്നതുവരെ പോരാടുമെന്നും മാധ്യമങ്ങളോട് പറഞ്ഞു...

ശബരിമല : ഭക്തർക്കുവേണ്ടി ‘അഷ്‌ട സുരക്ഷ നിർദേശങ്ങൾ’

  പത്തനംതിട്ട: ശബരിമലയില്‍ ഭക്തരുടെ സുരക്ഷ കണക്കിലെടുത്ത് 'അഷ്‌ട സുരക്ഷ' എന്ന പേരില്‍ നിര്‍ദേശങ്ങള്‍ അടങ്ങിയ ബാനറുകള്‍ സ്ഥാപിച്ച് അഗ്നിരക്ഷ സേന. എട്ട് സുരക്ഷ നിര്‍ദേശങ്ങള്‍ അടങ്ങിയ...

സംസ്ഥാന സ്‌കൂൾ കലോത്സവം: മുന്നിൽ കണ്ണൂർ തന്നെ

  തിരുവനന്തപുരം:  63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ഒന്നാം സ്ഥാനത്തിനായി ഇഞ്ചോടിച്ച് പോരാട്ടം. കണ്ണൂരും തൃശൂരും കോഴിക്കോടും തമ്മിലാണ് പോയിന്റ് നിലയില്‍ മുന്നിലെത്താന്‍...

ഫ്രിഡ്ജിനുള്ളിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

  എറണാകുളം: ചോറ്റാനിക്കരയിൽ ആൾതാമസമില്ലാത്ത വീട്ടിലെ പഴയ ഫ്രിഡ്‌ജിൽ നിന്നും ബാഗിൽ പൊതിഞ്ഞ നിലയിൽ തലയോട്ടിയും അസ്ഥികളും പോലീസ് കണ്ടെത്തി .മുപ്പതുവർഷമായിഇവിടെ ആരും താമസിക്കുന്നില്ല .സാമൂഹ്യ വിരുദ്ധരുടെ...

പിവി അൻവർ കേസ് :പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കോടതി

  മലപ്പുറം: ഫോറസ്റ്റ് ഓഫീസ് ആക്രമണത്തിൽ പൊലീസിന് കോടതിയുടെ വിമർശനം .പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കോടതി. ആക്രമണത്തിന് MLA അൻവർ ആഹ്വാനം ചെയ്‌തു എന്നതിന് തെളിവില്ല എന്നും...

DCC ട്രഷറർ NM വിജയൻറെ ആത്മഹത്യയിൽ പാർട്ടിക്ക് പങ്കുണ്ടെന്ന് മകൻ: 5 കത്തുകൾ എഴുതിയെന്ന് മരുമകൾ

വയനാട് :DCC ട്രഷറർ NM വിജയൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മകന്റെയും മരുമകളുടെയും പുതിയ വെളിപ്പെടുത്തൽ . മരണത്തിൽ കോൺഗ്രസ്സ് പാർട്ടിക്ക് പങ്കുണ്ടെന്ന് മകനും മരിക്കുന്നതിന് മുന്നേ NM...

നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ല

ന്യൂഡല്‍ഹി: യമനില്‍ കൊലക്കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശിയായ നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ യമന്‍ പ്രസിഡന്റ് ശരിവച്ചിട്ടില്ലെന്ന് യമന്‍ എംബസി. വധശിക്ഷ യെമന്‍ പ്രസിഡന്റ് ഡോ....

കണ്ണവം വനത്തിൽ കാണാതായ സ്ത്രീക്കായി തിരച്ചിൽ തുടരുന്നു

കണ്ണൂർ: കണ്ണവം വനത്തിൽ കാണാതായ സ്ത്രീക്കായി തിരച്ചിൽ തുടരുന്നു. പോലീസും വനപാലകരും ചേർന്നാണ് തിരച്ചിൽ. പൊരുന്നൻ ഹൗസിൽ എൻ സിന്ധു (40) വിനെയാണ് അഞ്ചുദിവസം മുന്നേ  കാണാതായത്. ...