ബ്രൂവറി പദ്ധതി: നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെയുള്ള വൻ’ ഡീൽ ‘: വിഡി സതീശൻ
കൊച്ചി: പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ അഴിമതിയാരോപണം ആവർത്തിച്ച് പ്രതിപക്ഷ നേതാവ്. ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്നും മന്ത്രി എംബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണെന്ന്...
