“ധാർമികതയുടെ പേരിൽ രാജി വെക്കണോ എന്ന് മുകേഷ് തീരുമാനിക്കണം “:സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ
തിരുവനന്തപുരം : ലൈംഗീക പീഡന കേസില്‍ കുറ്റപത്രം സമർപ്പിക്കപ്പെട്ട മുകേഷ് എംഎൽഎ നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നും...
