‘തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ക്കണം, ജീവിക്കാന്‍ അനുവദിക്കില്ല’: വിമതർക്ക് ഭീഷണിയുമായി സുധാകരൻ
കോഴിക്കോട്∙ ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതര്‍ക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. വെള്ളിയാഴ്ച ചേവായൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വിവാദപരാമർശം....