Local News

കാണാതായ കേരള വരനെ കോയമ്പത്തൂരിൽ കണ്ടെത്തി: സിസിടിവി ദൃശ്യങ്ങൾ പ്രതീക്ഷ ഉയർത്തുന്നു

മലപ്പുറം ∙ വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്കു പോയ പ്രതിശ്രുത വരൻ അവിടെനിന്നും കോയമ്പത്തൂരിലേക്ക് പോയതായി പൊലീസ്. കോയമ്പത്തൂരിലേക്ക് പോകാൻ ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ...

കോട്ടയത്ത് പഴയ തടി ഉപകരണങ്ങള്‍ വില്‍ക്കുന്ന ഫര്‍ണിച്ചര്‍ കടയില്‍ തീപ്പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

കോട്ടയം: പഴയ തടി ഉപകരണങ്ങള്‍ വില്‍ക്കുന്ന ഫര്‍ണിച്ചര്‍ കടയില്‍ തീപ്പിടിത്തം. കോട്ടയം ജില്ലയിലെ ചാലുകുന്നില്‍ ഞായറാഴ്ച രാവിലെ ആറരയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. വ്യാപാര സ്ഥാപനത്തില്‍ നിന്നു തീയും...

അപകടമുണ്ടാക്കിയ കാറിൽ ഗുണ്ടാനേതാവ് ഓംപ്രകാശും; പിന്നാലെ കസ്റ്റഡിയിലെടുത്ത് പോലീസ്

തിരുവനന്തപുരം: ഗുണ്ടാനേതാവ് ഓംപ്രകാശിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തുമ്പ പോലീസാണ് ശനിയാഴ്ച രാത്രി ഓംപ്രകാശിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, ഇയാള്‍ക്കെതിരേ പുതിയ കേസുകളില്ലെന്നും കരുതല്‍ കസ്റ്റഡി മാത്രമാണെന്നുമാണ് പോലീസിന്റെ വിശദീകരണം....

പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 12.35 വരെ 334 വിവാഹങ്ങൾ; കല്യാണമേളത്തിൽ മുങ്ങി ഗുരുവായൂർ ക്ഷേത്ര നട

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനട ഞായറാഴ്ച കല്യാണക്കാരുടേതായി. മൊത്തം 334 വിവാഹങ്ങളാണ് നടന്നത്. പുലര്‍ച്ചെ നാലു മുതല്‍ ഉച്ചയ്ക്ക് 12.35 വരെയായിരുന്നു കല്യാണങ്ങള്‍. ഗുരുവായൂരിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയധികം കല്യാണങ്ങള്‍....

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നവജാത ശിശുവിന്റെ മൃതദേഹം; ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തൃശൂർ∙ ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ തൃശൂർ റെയിൽവേ സ്റ്റേഷന്റെ മേൽപാലത്തിലാണ് കുട്ടിയുടെ മൃതദേഹം...

മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണി,യുവാവ് അറസ്റ്റിൽ; ഭാര്യ പണം നൽകിയില്ല

  പത്തനംതിട്ട ∙ വിദേശത്ത് ജോലി നോക്കുന്ന ഭാര്യയോട് പണം ആവശ്യപ്പെട്ട് കിട്ടാതെ വന്നപ്പോൾ നാലര വയസ്സുകാരി മകളുടെ കഴുത്തിൽ വടിവാൾ വച്ച് ഭീഷണിപ്പെടുത്തിയ പിതാവ് അറസ്റ്റിൽ....

2 പേർ അറസ്റ്റിൽ: വധുവിന്റെ വീട്ടുകാർ വന്ന ബസിൽ പാട്ട് ഇട്ടതിന് തർക്കം; പിന്നാലെ അടിപിടി

  നെടുമങ്ങാട് ∙ വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ കേസിൽ 2 പേർ അറസ്റ്റിൽ. കോട്ടുകാൽ ചെറുകുളം കടയ്ക്കൽ വാറുവിളാകത്ത് വീട്ടിൽ ഷിഹാബുദ്ദീൻ മകൻ ഫൈസൽ (33), കല്ലറ...

അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം; മാമി തിരോധാനം

തിരുവനന്തപുരം∙ കോഴിക്കോട് നിന്ന് മുഹമ്മദ് ആട്ടൂർ (മാമി) എന്നയാളിനെ കാണാതായ സംഭവം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി...

വിമാനങ്ങൾ വൈകുന്നു;തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാരുടെ പണിമുടക്ക്

  തിരുവനന്തപുരം ∙ വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്കിൽ വിമാനങ്ങൾ അര മണിക്കൂർ വരെ വൈകുന്നു. ഒരു സർവീസും റദ്ദാക്കിയിട്ടില്ലെന്നും അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്നും വിമാനത്താവള അധിക‍ൃതർ...

ശക്തൻ തമ്പുരാൻ പ്രതിമ പുനർനിർമിക്കണമെന്ന് സുരേഷ് ഗോപി

  തൃശൂർ• കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്‍റെ പ്രതിമ 2 മാസം കൊണ്ട് പുനർനിർമിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാത്തതിൽ സുരേഷ് ഗോപിയുടെ പ്രതിഷേധം. പ്രതിമ...