വധുവിനെപ്പോലെ ഒരുങ്ങി രേണു സുധി ; ‘ഭർത്താവ് മരിച്ചെന്ന് കരുതി ജീവിതകാലം മുഴുവൻ കരഞ്ഞിരിക്കണോ?
സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്ന വ്യക്തിയാണ് അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു. ഇന്‍സ്റ്റഗ്രാമില്‍ ഒരു റീല്‍പോലും ചെയ്യാന്‍ തനിക്ക് കഴിയുന്നില്ലെന്നും...