Local News

സർക്കാരിനു കീഴിലുള്ള നിർഭയ കേന്ദ്രത്തിൽനിന്നു കാണാതായ മൂന്നു പെൺകുട്ടികളെയും കണ്ടെത്തി

പാലക്കാട് ∙ സർക്കാരിനു കീഴിലുള്ള നിർഭയ കേന്ദ്രത്തിൽനിന്നു കാണാതായ മൂന്നു പെൺകുട്ടികളെയും കണ്ടെത്തി. തമിഴ്നാട്ടിലെ ബന്ധുവീട്ടിൽനിന്നാണ് പതിനാലുകാരിയെ കണ്ടെത്തിയത്. രാവിലെ നാട്ടുകൽ ഭാഗത്തുനിന്നും പതിനേഴുകാരിയെ കണ്ടെത്തിയിരുന്നു. 17കാരിയുമായി...

ഷുക്കൂർ വധക്കേസിൽ പി.ജയരാജന്റെയും ടി.വി. രാജേഷിന്റെയും ഹർജി തള്ളി, വിചാരണ നേരിടണം

കൊച്ചി ∙ മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും മുൻ എംഎൽഎ ടി.വി.രാജേഷിന്റെയും വിടുതൽ...

അന്ന സെബാസ്റ്റിൻറെ മരണം / സംഭവത്തിൽ അന്യേഷണം നടക്കുമെന്ന് കേന്ദ്രമന്ത്രി

  മുംബൈ ;മലയാളിയും ചാർട്ടേഡ് അക്കൗണ്ടന്റുമായിരുന്ന അന്ന സെബാസ്റ്റ്യൻ പൂനെയിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചതിനെ തുടർന്ന് അമ്മ അനിത സെബാസ്റ്റ്യൻ , സ്ഥാപന മേധാവിക്ക് അയച്ച കത്ത്...

മലപ്പുറം എസ്പി ക്യാംപ് ഓഫിസിൽനിന്നു മരം മുറിച്ചെന്ന പരാതിയിൽ മുൻ എസ്പി സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം.

തിരുവനന്തപുരം∙ മലപ്പുറം എസ്പി ക്യാംപ് ഓഫിസിൽനിന്നു മരം മുറിച്ചെന്ന പരാതിയിൽ മുൻ എസ്പി സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാകും നടത്തുക. വിജിലൻസ് ഡയറക്ടർക്ക്...

സെക്സ് മാഫിയ’ ‘കുട്ടികളെ ലൈംഗിക അടിമകളാക്കി: മുകേഷിനെതിരെ പരാതിപ്പെട്ട നടിക്കെതിരെ യുവതി

കൊച്ചി ∙ നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി യുവതി. നടിയുടെ അടുത്ത ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ആക്ഷേപവുമായി...

സൗജന്യ ആരോഗ്യ ഇൻഷുറൻസ്70 കഴിഞ്ഞവർക്ക് : രജിസ്‌ട്രേഷൻ തിങ്കളാഴ്ചമുതൽ ആരംഭിച്ചേക്കും

കോഴിക്കോട്: എഴുപതു വയസ്സു കഴിഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി നല്‍കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ തിങ്കളാഴ്ചമുതല്‍ ആരംഭിക്കുമെന്ന് സൂചന. ഔദ്യോഗികപ്രഖ്യാപനം...

പുതിയ ടോവിനോ ചിത്രം ‘എആർഎം’ സിനിമയുടെ വ്യാജപ്പതിപ്പ് പുറത്തു : കേസെടുത്ത് സൈബർ പൊലീസ്

തിരുവനന്തപുരം∙ തിയറ്ററിൽ പ്രദർശനം തുടരുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയുടെ വ്യാജപ്പതിപ്പ് പുറത്തിറക്കിയതിൽ കേസെടുത്ത് പൊലീസ്. സൈബർ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ചിത്രത്തിന്റെ സംവിധാനകൻ...

മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്

മലപ്പുറം: കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തിൽ ആദ്യമായാണ്...

കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു.

തിരുവനന്തപുരം (വലിയതുറ) : കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ എട്ടാംക്ലാസ് വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. ശംഖുംമുഖം ആഭ്യന്തര ടെര്‍മിനലിനു സമീപം കൊച്ചുതോപ്പ് ജൂസാ റോഡില്‍ സാജുവിന്റെയും ദിവ്യയുടെയും...

രണ്ടര വയസ്സുകാരി കുഴൽക്കിണറിൽ വീണു; കുടുങ്ങിക്കിടക്കുന്നത് 35 അടി താഴ്ചയിൽ ഉള്ള കുഴൽക്കിണറിൽ.

ജയ്പുർ: രാജസ്ഥാനിലെ ദൗസയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 35 അടി താഴ്ചയിൽ കുട്ടി കുടുങ്ങിക്കിടക്കുന്നതായാണ് അധികൃതർ പറയുന്നത്. ജെ.സി.ബി. ഉപയോ​ഗിച്ച് സമീപപ്രദേശങ്ങളിലെ...