പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്കെതിരെ KSRTCയുടെ പ്രതികാര നടപടി
തിരുവനന്തപുരം: പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്കെതിരെ പ്രതികാര നടപടിയുമായി കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതിയെന്നും റെഗുലര്‍ ശമ്പള ബില്ലിന്‍റെ കൂടെ എഴുതരുതെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്‍റ്...
