Local News

“ശ്രീമതി ടീച്ചര്‍ കരഞ്ഞതുകൊണ്ട് മാത്രം തന്‍റെ ഔദാര്യത്തിന്‍റെ ഭാഗമായാണ് ഖേദപ്രകടനം നടത്തിയത് “

തിരുവനന്തപുരം: അപകീർത്തിക്കേസിൽ സിപിഎം നേതാവ് പികെ ശ്രീമതിയോട് മാപ്പ് പറഞ്ഞതിന് പിന്നാലെ വിശദീകരണവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്‌ണൻ. ശ്രീമതി ടീച്ചര്‍ കരഞ്ഞതുകൊണ്ട് മാത്രം തന്‍റെ ഔദാര്യത്തിന്‍റെ ഭാഗമായാണ്...

മദ്യപിച്ച്‌ തർക്കം ;  യുവാവിനെ അയൽവാസി തലയ്ക്കടിച്ച് കൊന്നു

പാലക്കാട് :മുണ്ടൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മണികണ്ഠൻ എന്ന യുവാവ് കൊല്ലപ്പെട്ടു. അയൽവാസിയായ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠനാണ് കൊല്ലപ്പെട്ടത്. രാത്രി മദ്യപിച്ചിരിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം....

പരീക്ഷ കഴിഞ ദിനം ആഘോഷിക്കാനായി മദ്യം : വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ്

പത്തനംതിട്ട: പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ നാല് വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാൻ ആറന്മുള പോലീസ് തീരുമാനിച്ചു. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലെ  സ്കൂളിലാണ് ഇന്നലെ വിദ്യാർത്ഥികൾ മദ്യവുമായി...

സ്വകാര്യബസിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി

കണ്ണൂർ :സ്വകാര്യബസിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് ബസിൽ നിന്ന് 150 വെടിയുണ്ടകൾ കണ്ടെത്തിയത്. വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന...

ജനന സർട്ടിഫിക്കറ്റിൽ എളുപ്പം പെരുമാറ്റാം:നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഒരു വ്യക്തിയുടെ ജനനം രേഖപ്പെടുത്തുന്ന ഒരു അത്യാവശ്യ ഔദ്യോഗിക രേഖയാണ് ജനന സര്‍ട്ടിഫിക്കറ്റ്. വ്യക്തിയുടെ മുഴുവൻ പേര്, അവരുടെ മാതാപിതാക്കളുടെ പേരുകൾ, ജനനത്തീയതി, ജനന സ്ഥലം, ലിംഗഭേദം...

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ് : മന്ത്രി വി.ശിവൻ കുട്ടി

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ്. ഔപചാരിക വിദ്യാഭ്യാസത്തിന് ആറ് വയസ് നിബന്ധനയ്ക്ക് നിർദേശം നൽകുമെന്ന് വിദ്യാഭ്യാസ...

കേരളത്തിലെ 57 ജയിലുകളിൽ 10593 തടവുകാർ : കുറ്റവാളികൾ വർദ്ദിക്കുന്നു

കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണത്തിൽ വൻ വർധന. 57 ജയിലുകളിലായി 10593 തടവുകാരാണുള്ളത്. പരമാവധി 7200 തടവുകാരെ മാത്രം പാർപ്പിക്കാനുള്ള ശേഷി മാത്രം നിലനിൽക്കേയാണ് ഈ...

ആശാ പ്രവർത്തകരെ അനുകൂലിച്ചുള്ള പോസ്റ്റിൽ അശ്ലീല കമൻ്റിട്ടയാൾ അറസ്റ്റിൽ

പത്തനംതിട്ട : ആശാ പ്രവർത്തകരെ അനുകൂലിച്ചുള്ള പോസ്റ്റിൽ അശ്ലീല കമൻ്റിട്ടയാൾ അറസ്റ്റിൽ. തൃശൂർ കുന്നംകുളം പഴഞ്ഞി അരുവായ് തയ്യിൽ വീട്ടിൽ ജനാർദ്ദനൻ ജനു(61) ആണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിൽ...

വളാഞ്ചേരിയില്‍ 10പേര്‍ക്ക് എച്ച്‌ ഐവി പോസിറ്റീവ്

മലപ്പുറം: വളാഞ്ചേരിയില്‍ സുഹൃത്തുക്കളായ 10പേര്‍ക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചു.. ഒരേ സിറിഞ്ചിലൂടെ ലഹരി ഉപയോഗിച്ചതിനാലാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് സംശയിക്കുന്നത്.ആരോഗ്യവകുപ്പ് നടത്തിയ സര്‍വെയിലാണ് ഒരാള്‍ക്ക് എചച്ച്‌ഐവി ( എയ്‌ഡ്‌സ്‌...

ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു

തിരുവനന്തപുരം . മദ്യപാനസംഘത്തെ ചോദ്യം ചെയ്ത ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് കുത്തേറ്റത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.മദ്യപാനസംഘവുമായി ഉണ്ടായ തർക്കത്തെ തുടർന്ന് വളഞ്ഞിട്ട് ആക്രമിക്കപ്പെടുകയായിരുന്നു.സംഭവത്തിൽ...