Local News

ജിം സന്തോഷ് കൊലക്കേസ് : പ്രതികളുടെ ചിത്രം പുറത്തുവിട്ട് പോലീസ്

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ വീട്ടില്‍ കയറി വെ ട്ടികൊലപ്പെടുത്തുകയും ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ട വവ്വാക്കാവ് സ്വദേശി അനീറിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന...

മാസപ്പടി ആരോപണം :പുനപരിശോധനാ ഹർജി ഹൈക്കോടതി തള്ളി.

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണമില്ല. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള പുനപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടനും ​ഗിരീഷ്...

ആത്മഹത്യചെയ്ത അധ്യാപികയ്ക്ക് താൽക്കാലിക നിയമനം നൽകികൊണ്ട് ഉത്തരവ്!

കോഴിക്കോട്: നിയമനം സ്ഥിരപ്പെടാഞ്ഞതിനെ തുടർന്ന് ജീവനൊടുക്കിയ കോഴിക്കോട് കട്ടിപ്പാറയിലെ അലീന ബെന്നിക്ക് താൽക്കാലിക നിയമനം നൽകി വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്..! അലീന മരിച്ച് 24-ാം ദിവസമാണ് ഉത്തരവിറങ്ങിയത്....

കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ നടന്നത് ക്രൂരമായ റാഗിങ്ങ് : കുറ്റപത്രം ഇന്ന് സമർപ്പിക്കും.

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിൽ നടന്ന റാഗിങ്ങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണം സംഘം ഇന്ന് ഏറ്റുമാനൂർ കോടതിയിൽ കുറ്റപത്രം നൽകും. പ്രതികൾ അറസ്റ്റിലായി നാൽപ്പത്തിയഞ്ചാം...

ഏപില്‍ ഒന്ന് മുതല്‍ വൈദ്യുതി ചാര്‍ജ് കൂടും

തിരുവനന്തപുരം :ഏപില്‍ ഒന്ന് മുതല്‍ വൈദ്യുതി ചാര്‍ജ് കൂടും. യൂണിറ്റിന് ശരാശരി 12 പൈസ വെച്ചാണ് വര്‍ധന. കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ച നിരക്ക്...

മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു

എറണാകുളം: വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ലഹരിസംഘത്തിന്റെ ആക്രമണം. മദ്യലഹരിയിൽ യുവതി പൊലീസിനെ കയ്യേറ്റം ചെയ്തു. ഇന്നലെ രാത്രി എറണാകുളം അയ്യമ്പുഴയയിൽ നേപ്പാൾ സ്വദേശിയായ ഗീതയും സുഹൃത്തുമാണ്...

പശുവിനെ മോഷ്ടിച്ച്‌ കൈയ്യും കാലും മുറിച്ചെടുത്ത് കടന്നുകളഞ്ഞവരെ പോലീസ് തിരയുന്നു.

പാലക്കാട് :മണ്ണാർക്കാട് പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്തു.തെങ്കര മെഴുകുംപാറ താണിപ്പറമ്പില്‍ പരുത്തിപ്പുള്ളി ജയപ്രകാശന്റെ രണ്ടു വയസുള്ള പശുവിനെയാണ് മോഷ്ടാക്കള്‍ കൊന്ന് ഇറച്ചിയാക്കി കടത്തിയത്. തലയും ഉടലുമുള്‍പ്പെടെ...

പോലീസുകാരന് നേരെ വധശ്രമം : കഞ്ചാവുകേസിലെ പ്രതിയെ പോലീസ് തിരയുന്നു

തിരുവനന്തപുരം:പൂജപ്പുരയിൽ കഞ്ചാവ് കേസിലെ പ്രതി പൊലീസുകാരനെ കുത്തി. കുത്തേറ്റ എസ്‌ഐ സുധീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട പ്രതി ശ്രീജിത്ത് ഉണ്ണി യെ പോലീസ് തിരയുകയാണ്.ഇന്നലെ...

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് : ചിറ്റൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂർ അഞ്ചാം മൈൽ സ്വദേശി വടിവേലു - രതിക ദമ്പതികളുടെ മകൾ അനാമികയാണ് ആത്മഹത്യ...

വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ കായിക അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: പരിശീലനത്തിന് എത്തിയ വിദ്യാർഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസിൽ ഒരു കായിക അധ്യാപകൻ കൂടി പിടിയിൽ. പുല്ലൂരാംപാറ സ്വദേശി കെആർ സുജിത്ത് (27) ആണ് തിരുവമ്പാടി പൊലീസിൻ്റെ പിടിയിലായത്....